ഓന്തുംപാറ , അധികമാരും അറിയാത്ത പ്രകൃതിയുടെ സൗന്ദര്യം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഓന്തുംപാറ , അധികമാരും അറിയാത്ത പ്രകൃതിയുടെ സൗന്ദര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2020, 11:03 am IST
Facebook
Twitter
WhatsAppTelegram

 

പ്രകൃതിയുടെ പച്ചപ്പും ഭംഗിയും കൊണ്ട് സമ്പന്നമായ നിരവധി സ്ഥലങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ ആളുകളുടെ ശ്രദ്ധയില്‍പ്പെടണം എന്നില്ല. ഒഴിവ് ദിവസങ്ങളില്‍ യാത്രയ്‌ക്കായി ദൂരെയുളള സ്ഥലങ്ങളാണ് പലപ്പോളും നാം തിരഞ്ഞെടുക്കുന്നത്. അതിന്റെ പ്രധാന കാരണം നമുക്കു ചുറ്റുമുളള അല്ലെങ്കില്‍ നമ്മുടെ അടുത്തു നില്‍ക്കുന്ന പല ഭംഗിയുള്ള പ്രദേശങ്ങളും ഇതുവരെ നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നതാണ്. ഒഴിവ് ദിവസങ്ങള്‍ മുഴുവന്‍ ദൂരെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതില്‍ നിന്നും എത്രയോ സമയവും പണവും ലഭിച്ചു കൊണ്ട് നമ്മുടെ തൊട്ടടുത്തുള്ള പ്രകൃതി സുന്ദരമായ പ്രദേശത്തേക്ക് പോകാം. അങ്ങിനെയുളള ഒരു പ്രദേശമാണ് ഓന്തുംപാറ.

കാഴ്ചയില്‍ വലിയ വിനോദസഞ്ചാര മേഖല ഒന്നുമല്ലെങ്കിലും ഒരുവട്ടം പോയാല്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു സ്ഥലമാണ് ഇവിടം. തൊടുപുഴയ്‌ക്കടുത്ത് ചെപ്പുകുളം എന്ന സ്ഥലത്താണ് ഓന്തുംപാറ. ചെപ്പുകുളം വരെ മാത്രമേ വാഹനത്തില്‍ പോകാന്‍ സാധിക്കുകയുള്ളൂ. പിന്നീട് കാടിനു ചുറ്റുമുള്ള ചെറിയ ഇടവഴികളിലൂടെ നീങ്ങിയാല്‍ ഓന്തുംപാറയില്‍ എത്താം. കിലോമിറ്ററോളം നീളത്തില്‍ കിടക്കുന്ന ഈ പാറയ്‌ക്കു മുകളിലൂടെ നടന്നു പോകാന്‍ സാധിക്കുകയുള്ളൂ. കാഴ്ചയില്‍ ഒരു ഓന്തിന്റെ രൂപത്തിലാണ് ഈ പാറ, അതുകൊണ്ടാണ് ഇതിന് ഓന്തുംപാറ എന്ന പേരുവന്നത്.

ഈ പാറയുടെ ഒരു ഭാഗത്ത് ആഴത്തിലുളള കാടും മറുഭാഗത്ത് ചെറിയ അരുവിയുമാണ്. ഇതിനു മുകളിലൂടെ നടക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. പാറയുടെ അവസാനത്തില്‍ വളരെ മനോഹരമായ ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ട്. അധികം ആരും ഇല്ലാത്ത പ്രദേശമായതിനാല്‍ തന്നെ പക്ഷികളുടെയും മറ്റും ചെറിയ ശബ്ദങ്ങളും നമ്മെ ഏറെ വിസ്മയിപ്പിക്കും. അതുകൂടാതെ തന്നെ ചെറിയ ആഴത്തിലുള്ള ഈ വെള്ളച്ചാട്ടത്തില്‍ കുട്ടികള്‍ക്കും ഇറങ്ങാനും കുളിക്കാനും സാധിക്കും. ഇത്തരത്തിലുളള സ്ഥലങ്ങള്‍ കണ്ടെത്തുകയും ആസ്വദിക്കുകയും വേണം.

Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies