കസ്‌ക‌സിന്റെ ആരോഗ്യ ഗുണങ്ങള്‍
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കസ്‌ക‌സിന്റെ ആരോഗ്യ ഗുണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2020, 11:03 am IST
FacebookTwitterWhatsAppTelegram

പല വിഭവങ്ങളിലും ചേര്‍ക്കുന്ന ഒന്നാണ് കസ്‌കസ്. ചെറിയ കറുപ്പിനു മേല്‍ വെള്ള ആവരണമുള്ള ഈ വിത്ത് ഐസ്‌ക്രീമിലും മറ്റും സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കസ്‌കസിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ അധികമാരും ശ്രദ്ധിച്ചു കാണില്ല. ശരീരത്തിനാവശ്യമായ നിരവധി ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍, തയാമീന്‍, റൈബോഫ്ളേവിന്‍, മഗ്‌നീഷ്യം, സിങ്ക് എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. പലരേയും അലട്ടുന്ന തടി, വയര്‍ പ്രശ്നങ്ങള്‍ക്ക് കസ്‌കസ് വഴി പരിഹാരം കാണാം. ഇതിലടങ്ങിയ നാരുകളാണ് തടിയും വയറും കുറയ്‌ക്കാന്‍ സഹായിക്കുന്ന ഘടകം. ഒരു ടീസ്പൂണ്‍ കസ്‌കസ് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവെച്ച ശേഷം ഈ വെള്ളം കുടിയ്‌ക്കാം. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളഞ്ഞ് തടിയും വയറും കുറയ്‌ക്കുന്നു. ഈ വെള്ളത്തില്‍ അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്‌ക്കുന്നതും വളരെ നല്ലതാണ്.

ഇതിലടങ്ങിയിരിക്കുന്ന കലോറി വളരെ കുറവാണ്. വൈറ്റമിന്‍ എ, ബി കോംപ്ലക്സ്, ഇ, കെ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. വയറും തടിയും കുറയ്‌ക്കുന്നിനൊപ്പം തന്നെ പ്രമേഹവും കൊളസ്ട്രോളും കുറയ്‌ക്കുന്നു. ഇത് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടാതെ സംരക്ഷിക്കുന്നു. ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്. സിങ്കിന്റെ ഗുണം അടങ്ങിയതിനാല്‍ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കസ്‌കസ്. കിഡ്നിയുടെ ആരോഗ്യത്തിനും ഏറെ ഉത്തമമാണിത്. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഇല്ലാതാക്കാന്‍ കസ്‌കസിനു സാധിക്കുന്നു.

ഇവ കിഡ്നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യത്തെ വലിച്ചെടുത്ത് ഇവ കിഡ്നി സ്റ്റോണ്‍ ആയി മാറുന്നതു തടയുന്നു. ശരീരത്തിന് ഊര്‍ജം നല്‍കുകയും, അലര്‍ജി, ശ്വസന പ്രശ്നങ്ങള്‍ അകറ്റാനും സഹായിക്കുന്ന ഒരു പാനീയം കൂടിയാണിത്. നാരങ്ങാവെള്ളത്തിലും മോരും വെള്ളത്തിലുമെല്ലാം ഇതു ചേര്‍ത്തു കുടിയ്‌ക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. തൈരും വെളുത്ത കുരുമുളകും കസ്‌കസും ചേര്‍ത്ത് അരച്ചു തലയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇതിലൂടെ താരന്‍ ഇല്ലാതാക്കുകയും മുടിയുടെ അറ്റം പിളരുന്നത് ഇത് ഒഴിവാക്കുകയും ചെയ്യും. ആന്റി ബാക്ടീരിയില്‍, വൈറല്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് കസ്‌ക്‌സ്.

Tags: cuscus
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies