ഇന്ത്യന്‍ കുതിപ്പില്‍ പുതിയ തന്ത്രങ്ങളുമായി യുസ്വേന്ദ്ര ചഹല്‍; ആ താരത്തെ പുറത്താക്കാന്‍ വീഡിയോ കണ്ടെന്ന് സ്പിന്നർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യന്‍ കുതിപ്പില്‍ പുതിയ തന്ത്രങ്ങളുമായി യുസ്വേന്ദ്ര ചഹല്‍; ആ താരത്തെ പുറത്താക്കാന്‍ വീഡിയോ കണ്ടെന്ന് സ്പിന്നർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2020, 02:55 pm IST
FacebookTwitterWhatsAppTelegram

കാന്‍ബെറ: ഏകദിനത്തിലെ പഴി കഴുകിക്കളഞ്ഞ് ടി20യില്‍ നടത്തിയ മികച്ചപ്രകടനത്തിന്റെ രഹസ്യം വെളിപ്പെടുത്തി ചഹല്‍. ഓസീസിന്റെ കരുത്തരായ ബാറ്റിംഗ് നിരയെ വീഴ്‌ത്താന്‍ കളിക്കാരുടെ വീഡിയോകള്‍ ആവര്‍ത്തിച്ച് കണ്ടാണ് തന്ത്രം മെനഞ്ഞതെന്നാണ് ഇന്ത്യന്‍ സ്പി ന്നറുടെ വെളിപ്പെടുത്തല്‍. ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യൂ വേഡിനെ പുറത്താക്കിയ തന്ത്രം ശരിക്കും പരിശീലിച്ച് പുറത്തെടുത്തതാണെന്നും ചഹല്‍ പറഞ്ഞു. തന്നെ സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ചാല്‍ എങ്ങനെ പുറത്താക്കണമെന്ന  തന്ത്രമാണ് ഉപയോഗിച്ചതെന്നും  ചഹല്‍ വെളിപ്പെടുത്തി.

ഏകദിനത്തില്‍ ചഹലിന്റെ പന്തുകളെ ഒരു ദയയുമില്ലാതെ നേരിട്ട ഓസീസ് താരങ്ങളെ യെല്ലാം ഇന്നലെ കാന്‍ബറ ടി20യില്‍ ചഹല്‍ വട്ടംകറക്കി വീഴ്‌ത്തി. ആദ്യ ഏകദിനത്തില്‍ 10 ഓവറില്‍ 80 റണ്‍സും രണ്ടാം ഏകദിനത്തില്‍ 9 ഓവറില്‍ 71 റണ്‍സും നേടിയതോടെ മൂന്നാം ഏകജിനത്തില്‍ കളത്തിലിറങ്ങാനുമായില്ല. എന്നാല്‍ ആ ചീത്തപ്പേര് ആദ്യ ടി20യില്‍ മൂന്ന് വിക്കറ്റ് നേട്ടത്തോടെ ചഹല്‍ തീര്‍ത്തു. പുതിയ കണ്‍കഷന്‍ സബ്റ്റിറ്റിയൂട്ടെന്ന സൗജന്യം മുതലെടുത്താണ് ചഹലിനെ ഇന്ത്യ തന്ത്രപൂര്‍വ്വം ഇറക്കിയത്.ഓസീസ് ഭയപ്പെട്ടതുപോലെ തന്നെ ചഹല്‍ കളി ഇന്ത്യയ്‌ക്ക് അനുകൂലവുമാക്കി.

Tags: india-aus
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies