ജയലളിതയുടെ ചരമദിനത്തിൽ തലൈവിയിലെ സൂപ്പർ ലുക്ക് പങ്കുവച്ച് കങ്കണ റണാവത്ത്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജയലളിതയുടെ ചരമദിനത്തിൽ തലൈവിയിലെ സൂപ്പർ ലുക്ക് പങ്കുവച്ച് കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2020, 06:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന സിനിമയായ ‘തലൈവി’ യിലെ പുതിയ ചിത്രങ്ങൽ പങ്കുവച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ജയലളിതയുടെ ചരമദിനത്തിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രം വൈറലായതോടെ കങ്കണയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധിപേർ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് കങ്കണ ചിത്രങ്ങൾ പങ്കുവച്ചത്.

‘ജയ അമ്മയുടെ ചരമദിനത്തിൽ ‘ലൈവി- ദി റെവലൂഷനറി ലീഡർ’ എന്ന ഞങ്ങളുടെ സിനിമയിലെ ചില ചിത്രങ്ങൾ പങ്കുവയ്‌ക്കുന്നു. ടീമിലെ എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു, പ്രത്യേകിച്ച് ടീമിന്റെ ലീഡറായ വിജയ് സാറിന്, സൂപ്പർ ഹീറോയെപ്പോലെയാണ് സിനിമയ്‌ക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചത്. റിലീസിന് ഇനി ഒരാഴ്ച മാത്രം’ എന്ന് കുറിപ്പോടെയാണ് കങ്കണ ചിത്രം പങ്കുവച്ചത്.

എഎൽ വിജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണ റണാവത്ത് ജയലളിതയുടെ വേഷത്തിലും മലയാളി നടി ഷംന കാസിം ശശികലയുടെ വേഷത്തിലുമാണ് എത്തുന്നത്. ബാഹുബലി, മണികർണിക എന്നീ ബ്രഹ്മാണ്ഡ ഹിറ്റുകൾക്ക് തിരക്കഥയെഴുതിയ കെ.ആർ വിജയേന്ദ്ര പ്രസാദാണ് തലൈവിയുടെ തിരക്കഥാകൃത്ത്.
വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് സിനിമ നിർമ്മാണം ചെയ്യുന്നത്.

On the death anniversary of Jaya Amma, sharing some working stills from our film Thalaivi- the revolutionary leader. All thanks to my team, especially the leader of our team Vijay sir who is working like a super human to complete the film, just one more week to go 🙏 pic.twitter.com/wlUeo8Mx3W

— Kangana Ranaut (@KanganaTeam) December 5, 2020

 

ജയലളിതയുടെ ജീവിതകഥ പരയുന്ന രണ്ട് സിനിമകൾ ഇരക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രിയദർശിനി സംവിധാനം ചെയ്യുന്ന ‘ദി അയൺ ലേഡി’ എന്ന സിനിമയിൽ നിത്യാ മേനോനാണ് മുഖ്യ വേഷം ചെയ്യുന്നത്. നിർമ്മാതാവ് ആദിത്യ ഭരദ്വാജ് ‘തായ് പുരട്ചി തലൈവി’ എന്ന സിനിമയ്‌ക്ക് തുടക്കം കുറിക്കാനിരിക്കുകയാണെന്ന് അറിയിച്ചിരുന്നു.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies