സുരേഷ് ഗോപി കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി ജീവനുള്ള എലിയെ കടിക്കാൻ പോലും തയ്യാറായി: ഭദ്രൻ പറയുന്നു
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സുരേഷ് ഗോപി കഥാപാത്രത്തിന്റെ പൂർണതയ്‌ക്കു വേണ്ടി ജീവനുള്ള എലിയെ കടിക്കാൻ പോലും തയ്യാറായി: ഭദ്രൻ പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2020, 06:32 pm IST
Facebook
Twitter
WhatsAppTelegram

തന്റെ സിനിമയുടെ പൂർണതയ്‌ക്ക് വേണ്ടി സംവിധായകൻ ഭദ്രനെടുക്കുന്ന പരിശ്രമങ്ങളെ കുറിച്ചുള്ള പ്രൊഡക്ഷൻ കൺട്രോളർ സേതുവിന്റെ തുറന്നുപറച്ചിൽ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതിൽ യുവതുർക്കി എന്ന സിനിമയിൽ സുരേഷ് ഗോപി ജീവനുള്ള എലിയെയാണ് കടിച്ചതെന്ന വെളിപ്പെടുത്തൽ ഏറെ ചർച്ചയായി മാറിയിരുന്നു. ഈ സംഭവം ശരിയെന്നാണ് ഭദ്രൻ പറയുന്നത്. എന്നാൽ അതിലൊരു തിരുത്ത് ഉണ്ടെന്നും സംവിധായകൻ പറയുന്നു.

സുരേഷ് ഗോപിയെ കൊണ്ട് താൻ എലിയെ തീറ്റിച്ചു എന്ന തലക്കെട്ടിൽ ഒരു വാർത്ത വായിച്ചുവെന്നും എന്നാൽ ഇത് ഇങ്ങനെയല്ല എഴുതേണ്ടതെന്നും ഭദ്രൻ പറയുന്നു. എലിക്ക് ജീവനുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ ആ കലാകാരൻ കഥാപാത്രത്തിന്റെ പൂർണതയ്‌ക്ക് വേണ്ടി ജീവനുള്ള എലിയെ കടിക്കാൻ പോലും തയ്യാറായി എന്നുള്ളതാണെന്ന് ഭദ്രൻ പറഞ്ഞു.

‘എലിയെ കഴിക്കുന്ന ഷോട്ട് എടുക്കാൻ ആർട്ട് ഡയറക്ടർ എലിയുടെ ഒരു മോഡൽ ഉണ്ടാക്കിക്കൊണ്ടു വന്നു. പക്ഷേ തനിക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. കാരണം എന്റെ മനസ്സിലെ ഷോട്ട് എന്ന് പറയുന്നത് എലിയെ കടിക്കുന്ന ഷോട്ടിൽ ഫുൾ ക്ലോസപ്പിൽ എലിയുടെ കണ്ണിലേയ്‌ക്ക് ചെന്ന് അതിന്റെ പളുങ്കുപോലത്തെ കറുത്ത കണ്ണിലെ ദൈന്യതയും പിടപ്പും ഒപ്പിയെടുക്കുക എന്നുള്ളതായിരുന്നു’

‘ജീവൻ തുടിക്കുന്ന ആ ഷോട്ട് എലിയുടെ മോഡൽ വച്ച് ചെയ്താൽ കിട്ടില്ല. അങ്ങനെയാണ് ജീവനുള്ള എലിയെ കൊണ്ടുവരുന്നത്. ഞാൻ അത് പറഞ്ഞപ്പോൾ സുരേഷ് സന്തോഷത്തോടെയാണ് ചെയ്യാൻ റെഡി ആയത്. എലിയെ ചൂടുവെള്ളവും ഡെറ്റോളും ഉപയോഗിച്ച് ഉരച്ചു കഴുകിയ ശേഷമാണ് ഉപയോഗിച്ചത്. തീഹാർ ജയിലിന്റെ പശ്ചാത്തലത്തിൽ അന്നത്തെ കാലത്ത് ഹൈടെക്ക് ആയെടുത്ത ഒരു സിനിമയായിരുന്നു ‘യുവതുർക്കിയെന്നും അങ്ങനെയാണ് ആ രംഗം ചിത്രീകരിച്ചതെന്നും ഭദ്രൻ പറയുന്നു.

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies