അണിഞ്ഞൊരുങ്ങി മാനാഞ്ചിറ.....വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അണിഞ്ഞൊരുങ്ങി മാനാഞ്ചിറ…..വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2020, 12:04 pm IST
FacebookTwitterWhatsAppTelegram

തിരക്കു പിടിച്ച കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്തായി ആളുകള്‍ക്ക് ആശ്വാസം നല്‍കുന്നൊരിടമാണ് മാനാഞ്ചിറ സ്‌ക്വയര്‍. നഗര ഹൃദയത്തിലെ ഈ പച്ചപ്പിന്റെ തണല്‍ പറ്റാത്തവര്‍ കുറവാണ്. മിക്ക ആളുകളുടെ വൈകുന്നേരങ്ങളെ സമ്പന്നമാക്കുന്നതില്‍ മാനാഞ്ചിറയുടെ പങ്ക് ചെറുതൊന്നുമല്ല. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ മാനാഞ്ചിറയില്‍ അല്‍പ നേരമെങ്കിലും സമയം ചെലവഴിക്കാനായി എത്താറുണ്ട്. പച്ചപ്പുല്‍ മൈതാനിയില്‍ ഓടിക്കളിക്കുന്ന കുട്ടികളും, കൂട്ടം കൂടിയിരുന്നു സൊറ പറയുന്ന സുഹൃത്തുക്കളും, കൈകള്‍ ചേര്‍ത്തു പിടിച്ച് പതിയെ നടന്നു നീങ്ങുന്ന കമിതാക്കളും. ജോലിഭാരം കാരണം വിരസതയിലേക്കി വീണു പോകുന്നവരുമെല്ലാമായി നിരവധി ആളുകള്‍ക്ക് ആശ്വാസ കേന്ദ്രമായിരുന്നു മാനാഞ്ചിറ.

കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങളും ഊഞ്ഞാലുകളും ഇരിപ്പിടങ്ങളും ഉള്‍പ്പെടെ നിരവധി നൂതന മാറ്റങ്ങള്‍ മാനാഞ്ചിറയില്‍ നടത്തിയിട്ടുണ്ട്. അമ്മമാര്‍ക്കുളള ഫീഡിങ് റൂമും, ബാത്റൂമും തുടങ്ങിയവയുടെ പണി നടന്നു കൊണ്ടിരിക്കെയാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ മാനാഞ്ചിറ അടച്ചത്. എന്നാലിപ്പോള്‍ സൗന്ദര്യവും സൗകര്യവും കൂട്ടി മാനാഞ്ചിറ സന്ദര്‍ശകര്‍ക്കായി ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. മങ്ങിയ വെളിച്ചത്തില്‍ നിന്നും നഗരത്തിന്റെ പ്രകാശ കേന്ദ്രമായി മാറിയിരിക്കുകയാണ് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍. വര്‍ഷങ്ങളായി അണഞ്ഞു കിടന്നിരുന്ന ലൈറ്റുകളും തൂണുകളുമെല്ലാം നീക്കി പുതിയത് സ്ഥാപിച്ചു.

പഴയ മഞ്ഞ നിറത്തിലുള്ള ബള്‍ബുകള്‍ എല്ലാം  മാറ്റി അലങ്കാര വിളക്കുകളെല്ലാം വിവിധ വര്‍ണ്ണത്തില്‍ പ്രകാശിക്കുന്ന എല്‍ഇഡി വിളക്കുകളായി മാറി. ചിറയ്‌ക്കു ചുറ്റുമായി തെളിഞ്ഞു നില്‍ക്കുന്ന ഈ ബള്‍ബുകള്‍ അലങ്കാരത്തിനൊപ്പം വഴിവിളക്കു കൂടിയാണ്. നവീകരിച്ച മാനാഞ്ചിറയുടെ രാത്രി കാഴ്ച അതിമനോഹരമാണ്. നഗരത്തിലെത്തുന്ന ആരേയും ആകര്‍ഷിക്കുന്ന തരത്തില്‍ അതിസുന്ദരിയായി ഒരുങ്ങി കഴിഞ്ഞു. മാനാഞ്ചിറ സ്‌ക്വയര്‍ ഇപ്പോഴിതാ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. കവാടത്തിനരികില്‍ നിന്നും തിരിച്ചു പോകാതെ ആളുകള്‍ക്ക് ആസ്വദിക്കാം എന്നാല്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.

Tags: kozhikode
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies