പാറക്കെട്ടുകളും, ചെറുകയങ്ങളും നിറഞ്ഞ കടവുപുഴ വെള്ളച്ചാട്ടം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

പാറക്കെട്ടുകളും, ചെറുകയങ്ങളും നിറഞ്ഞ കടവുപുഴ വെള്ളച്ചാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2020, 10:05 am IST
FacebookTwitterWhatsAppTelegram

പ്രകൃതിയുടെ മനോഹാരിത എത്ര ആസ്വദിച്ചാലും മതിയാവില്ല. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് വെള്ളച്ചാട്ടങ്ങള്‍ തന്നെയാണെന്നു പറയാം. മുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളത്തിന്റെ ശബ്ദവും മനോഹാരിതയും ആസ്വദിക്കുക ഏറെ മനോഹരമാണ്. ഒഴിവ് ദിവസങ്ങളിലും അവധിക്കാലത്തും ആളുകള്‍ സമയം ചെലവഴിക്കാനായി തിരഞ്ഞെടുക്കുന്നതും ഇത്തരം ചെറിയ വെള്ളച്ചാട്ടങ്ങള്‍ തന്നെയാണ് പ്രത്യേകിച്ച് യുവാക്കള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നത് ഇത്തരത്തിലുള്ള വെള്ളച്ചാട്ടങ്ങളാണ്. കാരണം വിനോദമാണ് അവരുടെ പ്രധാന ലക്ഷ്യം . വെളളത്തിലിറങ്ങാനും അതില്‍ കുളിക്കാനുമാണ് ഇത്തരം സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതും. ഇതിനു വേണ്ടി ദൂരെയുള്ള പല വെളളച്ചാട്ടങ്ങള്‍, വിനോദ സഞ്ചാരത്തിന് പേരുകേട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പോകുന്നത്,

അവിടെയെല്ലാം നിരവധി തവണ പോയിട്ടുണ്ടെങ്കിലും വീണ്ടും അവിടം തന്നെ തിരഞ്ഞെടുക്കുന്നു. അതിനു പ്രധാന കാരണം നമുക്ക് ചുറ്റുമുള്ള ചെറിയ വെള്ളച്ചാട്ടങ്ങളും, നല്ല പ്രദേശങ്ങളും നമ്മള്‍ അറിഞ്ഞിട്ടില്ല എന്നതാണ്. വിനോദസഞ്ചാര മേഖലയില്‍ അത്ര പേരെടുത്തിട്ടില്ലെങ്കിലും ആളുകള്‍ നിത്യ സന്ദര്‍ശകരാകുന്ന ഒരിടമാണ് കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ കിഴക്കുഭാഗത്തുള്ള കടവുപുഴ വെള്ളച്ചാട്ടം. കാണാന്‍ വളരെ മനോഹരമായ ഇവിടം പ്രകൃതിയുടെ ഭംഗി ഏറെയുളള ഒരു പ്രദേശം കൂടിയാണ്. ഇവിടേക്കുള്ള യാത്ര തന്നെ വളരെ മനോഹരമാണ് രണ്ടു ഭാഗത്തും നിറയെ മരങ്ങള്‍, അതിനു നടുവിലൂടെയുള്ള യാത്ര വളരെ മനോഹരമാണ്.

എന്നാല്‍ അവിടെ എത്തിയതിനു ശേഷമുള്ള കാഴ്ചകള്‍ അതിലും മനോഹരമാണ്. പുഴക്കരെ വാഹനങ്ങള്‍ നിര്‍ത്തിയതിനു ശേഷം പുഴകടന്ന് വേണം കടവുപുഴ വെള്ളച്ചാട്ടത്തിനടുത്തേയ്‌ക്കെത്താന്‍. നിറയെ പാറക്കെട്ടുകളും അതിനിടയില്‍ ചെറുതും വലുതുമായ നിരവധി കയങ്ങളും വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. പാറകെട്ടിനു മുകളില്‍ എത്തുമ്പോള്‍ തട്ടുതട്ടായുള്ള വെള്ളച്ചാട്ടവും കാഴ്ചയ്‌ക്ക് ഏറെ മനോഹരമാണ്. അതുകൂടാതെ തന്നെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കുളിക്കാന്‍ പാകത്തിനുള്ള ചെറിയ വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. ചുറ്റിലും മരങ്ങളായതിനാല്‍ തന്നെ ഈ പാറക്കെട്ടിനു മുകളില്‍ വെയിലിന്റെ ശക്തി അനുഭവപ്പെടുകയില്ല. വളരെ മനോഹരമായ ഈ അന്തരീക്ഷം ആരെയും ആകര്‍ഷിക്കുന്ന ഒന്നുതന്നെയാണ്.

Tags: Kottayam
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies