ഉപയോഗിക്കാത്ത സൈനിക താവളങ്ങള്‍ തിരികെ ഏല്‍പ്പിച്ച് അമേരിക്ക; ദക്ഷിണ കൊറിയയ്ക്ക് മടക്കി നല്‍കുന്നത് 12 കേന്ദ്രങ്ങള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉപയോഗിക്കാത്ത സൈനിക താവളങ്ങള്‍ തിരികെ ഏല്‍പ്പിച്ച് അമേരിക്ക; ദക്ഷിണ കൊറിയയ്‌ക്ക് മടക്കി നല്‍കുന്നത് 12 കേന്ദ്രങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2020, 10:37 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: അമേരിക്കയുടെ ആഗോളതലത്തിലെ സൈനിക കേന്ദ്രങ്ങളുടെ എണ്ണം കുറയ്‌ക്കുന്നു. അഫ്ഗാനിലെ നയം മാറ്റത്തിന് പിന്നാലെയാണ് ദക്ഷിണ കൊറിയയിലും സൈനിക കേന്ദ്രങ്ങള്‍ പിന്‍വലിക്കുന്നത്. സജീവമല്ലാത്ത സൈനിക കേന്ദ്രങ്ങളാണ് അതാത് രാജ്യങ്ങളുടെ സേനയ്‌ക്ക് കൈമാറാന്‍ അമേരിക്കയുടെ തീരുമാനം.

ദക്ഷിണ കൊറിയയില്‍ 12 സൈനിക താവളങ്ങളാണ് അമേരിക്ക സജ്ജീകരിച്ചിരുന്നത്. തലസ്ഥാനമായ സിയോളിലടക്കമാണ് താവളങ്ങളുണ്ടായിരുന്നത്. ഉപയോഗിക്കാതെ കിടന്നിരുന്നെങ്കിലും നിയന്ത്രണം അമേരിക്കന്‍ സേനയുടേതായിരുന്നതിനാല്‍ കേന്ദ്രത്തിന്റെ ശുചീകരണം പാരിസ്ഥിതിക സംരക്ഷണം അടക്കമുള്ള വിഷയം ഉയര്‍ന്നതോടെയാണ് താവളങ്ങള്‍ സിയോള്‍ ഭരണകൂടത്തെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.

യോങ്‌സാന്‍ ഗാരിസണ്‍ കോംപ്ലക്‌സ് എന്ന പേരിലറിയപ്പെട്ട സൈനികതാവളം എല്ലാ അത്യാധുനിക സംവിധാനങ്ങളും ചേര്‍ന്നതായിരുന്നു. കോംപ്ലക്‌സിനകത്ത് രണ്ടു പ്രദേശങ്ങളായി പ്രവര്‍ത്തനം വിഭജിച്ചിരുന്നു. ഒന്ന് കാംപ് കിം മിലിട്ടറി ഫെസിലിറ്റി എന്ന പേരിലും മറ്റൊന്ന് യു.എസ്. ഫോഴ്‌സസ് കൊറിയ എന്ന പേരിലുമാണ് പ്രവര്‍ത്തിച്ചിരുന്നത്. പത്തു ലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടന്നരുന്ന സൈനിക താവളമാണ് പ്രധാനമായും വിട്ടുനല്‍കുന്നത്. 1991 മുതലാണ് സംയുക്ത സൈനിക കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. 28500 യു.എസ്.എഫ്.കെ സൈനികരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്.

Tags: us-korea
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies