ആരും കൊതിക്കും ഈ ചോക്ലേറ്റ് ആനക്കുട്ടിയെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ആരും കൊതിക്കും ഈ ചോക്ലേറ്റ് ആനക്കുട്ടിയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2020, 11:57 am IST
FacebookTwitterWhatsAppTelegram

കളിമണ്ണു കൊണ്ടും മെഴുകു കൊണ്ടും തീര്‍ത്ത ആനയുടെ നിരവധി ശില്പങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എല്ലാം തന്നെ കാഴ്ചയില്‍ വളരെ മനോഹരങ്ങളുമാണ്. ഇത്തരത്തില്‍ വ്യത്യസ്തമായി തീര്‍ത്ത പല രൂപങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി കാണാറുണ്ട്. ഇത്തരം രൂപങ്ങള്‍ അലങ്കാരത്തിനും മറ്റുമായി നാം വീടുകളില്‍ വാങ്ങി വയ്‌ക്കാറുമുണ്ട്. അതുപ്പോലെ തന്നെ വ്യത്യസ്തമാണ് പച്ചക്കറികളിലും പഴങ്ങളിലുമുണ്ടാക്കുന്ന നിരവധി രൂപങ്ങള്‍. കാഴ്ചയില്‍ ആരേയും ആകര്‍ഷിക്കുന്ന തരത്തിലുളളവയായിരിക്കും അവ. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് ഇത്തരത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു ആനക്കുട്ടിയുടെ ശില്പമാണ്.

എന്നാല്‍ ഇത് തയ്യാറാക്കിയിരിക്കുന്നത് കളിമണ്ണും മെഴുകും പഴങ്ങളും പച്ചക്കറികളും കൊണ്ടല്ല. ചോക്ലേറ്റ് കൊണ്ടാണ് വ്യത്യസ്തവും കൗതുകകരമായ ഈ ആനക്കുട്ടിയെ തയ്യാറാക്കി എടുത്തത്. അമൗറി ഗുയിചോന്‍ എന്ന ഷെഫാണ് ഇത്തരത്തില്‍ ഈ ചോക്ലേറ്റ് ആനക്കുട്ടിയെ തയ്യാറാക്കിയിരുന്നത്. തൊണ്ണൂറു കിലോ ചോക്ലേറ്റാണ് ആനക്കുട്ടിയെ തയ്യാറാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.  കൊമ്പും നഖവും ഉള്‍പ്പെടെ ആനയുടെ എല്ലാ ഭാഗങ്ങളും തയ്യാറാക്കി, അതിനു ശേഷം ആനയുടെ എല്ലാ ഭാഗങ്ങളും കൂട്ടിച്ചേര്‍ത്താണ് ആനക്കുട്ടിയെ മുഴുവനാക്കുന്നത്.

രണ്ടുകാലില്‍ നില്‍ക്കുന്ന ഈ ചോക്ലേറ്റ് ആനക്കുട്ടിയെ ആരും ഒന്നു നോക്കിപ്പോകും. കൂടാതെ വ്യത്യസ്തവും കൗതുകകരമായ ഈ ചോക്ലേറ്റ് ആനക്കുട്ടിയെ കണ്ടാല്‍ തൊട്ടു നോക്കാന്‍ കൊതിക്കുന്നവരും ഏറെയാണ്. അത്രയ്‌ക്ക് മനോഹരമായ ഒന്നാണിത്. ചോക്ലേറ്റ് ആനക്കുട്ടിയെ തയ്യാറാക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ആനകളെ കുറിച്ചുളള കൗതുകകരമായ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്.

Tags: social media viral
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies