ഇന്ത്യാ-ബംഗ്ലാദേശ് പ്രധാനമന്ത്രി തല യോഗം ഇന്ന്; റെയില്‍മേഖലയില്‍ വന്‍കുതിപ്പിനൊരുങ്ങുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യാ-ബംഗ്ലാദേശ് പ്രധാനമന്ത്രി തല യോഗം ഇന്ന്; റെയില്‍മേഖലയില്‍ വന്‍കുതിപ്പിനൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2020, 07:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വികസനക്കുതിപ്പില്‍ ബംഗ്ലാദേശിനെ സഹായിക്കുന്ന ഇന്ത്യയുടെ ഉഭയ കക്ഷി രാജ്യാന്തര യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രിമാരുടെ യോഗമാണ് ഇന്ന് നടക്കാനിരിക്കുന്നത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് നരേന്ദ്രമോദിയും ഷേഖ് ഹസീനയും കൂടിക്കാഴ്ച നടത്തുക. ഇരുരാജ്യങ്ങളും വികസന കാര്യത്തിലും വാണിജ്യ പ്രതിരോധകാര്യത്തിലും സഹകരണം ശക്തിപ്പെടുത്തലാണ് ലക്ഷ്യം.

ബംഗ്ലാദേശിനെ പാകിസ്താന്റെ പിടിയില്‍ നിന്നും മോചിപ്പിച്ച  യുദ്ധവിജയ അനുസ്മരണം നടന്നതിന്റെ പിറ്റേ ദിവസമാണ് കൂടിക്കാഴ്ച എന്ന പ്രത്യേകതയും ഉണ്ട്. 2019 ഒക്ടോബറിലാണ് ഷേഖ് ഹസീന അവസാനമായി ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് ഇന്ത്യ റെയില്‍ മേഖലയിലും കപ്പല്‍ ഗതാഗതത്തിലും എണ്ണ കയറ്റുമതി മേഖലയിലും ബംഗ്ലാദേശിനായി വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിലും ഇന്ത്യ ആരോഗ്യസഹായങ്ങളും നിരന്തരം ബംഗ്ലാദേശിന് ചെയ്യുന്നുമുണ്ട്.

പുതിയ നയമെന്ന നിലയില്‍ 1965ന് മുന്‍പ് റെയില്‍മേഖലയില്‍ ഉപയോഗിച്ചിരുന്ന ആറ് പാതകള്‍ ഇരുരാജ്യങ്ങളും തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ഹരല്‍ദീബാരി-ചിലാഹതി പാത തുറക്കുന്നതോടെ ആറിലൊന്ന് പ്രവര്‍ത്തന സജ്ജമാവുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

Tags: india-bangladesh
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies