ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെബ്രുവരി 8 മുതല്‍; മത്സരക്രമം പ്രഖ്യാപിച്ച് എ.ടി.പി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെബ്രുവരി 8 മുതല്‍; മത്സരക്രമം പ്രഖ്യാപിച്ച് എ.ടി.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2020, 09:08 am IST
FacebookTwitterWhatsAppTelegram

സിഡ്‌നി: 2021ലെ ആദ്യ ഗ്രാന്‍ഡ് സ്ലാമിന്റെ തിയതി തീരുമാനിച്ച് എ.ടി.പി. സിഡ്‌നിയില്‍ നടക്കാറുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെബ്രുവരി 8 മുതല്‍ ആരംഭിക്കുമെന്ന് അസോസി യേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ് അറിയിച്ചു. പുരുഷ വിഭാഗം താരം റോജര്‍ ഫെഡറര്‍ പരിക്കുമൂലം കളിക്കുന്നില്ലെന്ന മുന്നേ അറിയിച്ചിട്ടുള്ളതിനാല്‍ ജോക്കോവിച്ചിനും നദാലിനും മികച്ച സാദ്ധ്യത തുറക്കുകയാണ്.

സീസണിലെ ആദ്യ ഗ്രാന്റ് സ്ലാം ഫെബ്രുവരി 8 മുതല്‍ 21വരെ യാണ് നടക്കുക.യോഗ്യതാ മത്സരങ്ങള്‍ ജനുവരി 10-13 തീയതികളില്‍ ദോഹയില്‍ നടക്കും. 14 ദിവസത്തെ ക്വാറന്റൈ നടക്കമുള്ള കൊറോണ പ്രോട്ടോക്കോള്‍ യോഗ്യതാ മത്സരത്തിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം പുരുഷ വിഭാഗം കിരീടം നൊവാക് ജോകോവിച്ചാണ് ജയിച്ചത്. ഡോമിനിക് തീമിനെതിരെ ശരിക്കും വിയര്‍ത്താണ് ജയം പിടിച്ചെടുത്തത്. വനിതാ കിരീടം അമേരിക്കയുടെ സോഫിയാ കെനിനാണ് നേടിയത്. ഗ്രാബ്രിന്‍ മുഗുരേസയെയാണ് തോല്‍പ്പിച്ചത്.

Tags: australian open
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies