ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സുപ്രീം കോടതിയിൽ ഹർജി : കേന്ദ്രസർക്കാരിന് നോട്ടിസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സുപ്രീം കോടതിയിൽ ഹർജി : കേന്ദ്രസർക്കാരിന് നോട്ടിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2020, 03:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടെയും വിവാഹ മോചനത്തിനും ജീവനാംശത്തിനുമുള്ള വ്യവസ്​ഥകൾ ഏകീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബിജെപി നേതാവ്​ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന്​ നോട്ടീസ്​ അയച്ചു .

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യൻ, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നിയമ, നീതി മന്ത്രാലയം, വനിതാ, ശിശു വികസന മന്ത്രാലയം എന്നിവയ്‌ക്കാണ് നോട്ടീസ് നൽകിയത്.

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് പുറപ്പെടുവിച്ചത്. മതങ്ങൾ സ്ത്രീകളോട് വ്യക്തിപരമായി വ്യത്യസ്ത രീതിയിൽ പെരുമാറുന്നുണ്ടാകാം, എന്നാൽ മതപരമായ ആചാരങ്ങൾ തുല്യതയ്‌ക്കും വിവേചനത്തിനും വേണ്ടിയുള്ള മൗലികാവകാശത്തെ ലംഘിക്കുമ്പോൾ, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതി നടപടിയെടുക്കണം-അശ്വിനി കുമാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ പിങ്കി ആനന്ദ്, മീനാക്ഷി അറോറ എന്നിവർ കോടതിയെ അറിയിച്ചു.

നിലവിൽ, ഹിന്ദുക്കൾ, സിഖുകാർ, ജൈനന്മാർ, ബുദ്ധമതക്കാർ എന്നിവർ 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനം തേടേണ്ടതുണ്ട്, മുസ്‌ലിംകൾക്കും പാഴ്സികൾക്കും ക്രിസ്ത്യാനികൾക്കും അവരുടേതായ മതപരമായ നിയമങ്ങളുണ്ട്. വിവിധ മതങ്ങളിൽ നിന്നുള്ള ദമ്പതികൾക്ക് 1956 ലെ പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹമോചനത്തിന് അപേക്ഷിക്കാം. കൂടാതെ, പങ്കാളി ഒരു ഇന്ത്യൻ പൗരനല്ലെങ്കിൽ, 1969 ലെ വിദേശ വിവാഹ നിയമപ്രകാരം വിവാഹമോചനം തേടേണ്ടതുണ്ട്.

ശൈശവ വിവാഹം ഹിന്ദുക്കൾക്ക്​ വിവാഹമോചനത്തിനുള്ള ന്യായമാണെങ്കിൽ ക്രിസ്​​ത്യാനികൾക്കും മുസ്​ലിംകൾക്കും പാഴ്സികൾക്കും അങ്ങ​നെയ​ല്ലെന്നും അതെല്ലാം ഏകീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags: civil code
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies