പന്തലായിനി ശ്രീ അഘോര ശിവ ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

പന്തലായിനി ശ്രീ അഘോര ശിവ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2020, 10:07 am IST
FacebookTwitterWhatsAppTelegram

അധികം ആരും അറിയാത്ത എന്നാല്‍ പ്രാധാന്യമുളള ഒരുപാട് ക്ഷേത്രങ്ങളുണ്ട് കേരളത്തിൽ .അത്തരത്തിലുളള ഒരു ക്ഷേത്രമാണ് പന്തലായിനി ശ്രീ അഘോര ശിവ ക്ഷേത്രം. കോഴിക്കോട് കൊയിലാണ്ടി വടകര റൂട്ടിലുളള പന്തലായിനി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവലിംഗമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കേരളത്തില്‍ ഏറ്റുമാനൂര്‍ ക്ഷേത്രം കഴിഞ്ഞാല്‍ പിന്നെയുള്ള ഏക അഘോര ശിവക്ഷേത്രം ഇതാണ്. കൂടാതെ അഘോര ഹോമം കേരളത്തില്‍ ഇപ്പോഴും നടത്തുന്ന ഏക ക്ഷേത്രം ഇതാണ്. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന പ്രതിഷ്ഠയാണ് ഉമാമഹേശ്വര പ്രതിഷ്ഠ.

ഉമാമഹേശ്വര പ്രതിഷ്ഠയ്‌ക്കു മുന്നില്‍ പൂജ ചെയ്താല്‍ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും മാറുമെന്നും വിവാഹം നടക്കാതെ നീണ്ടു പോകുന്ന ആളുകള്‍ക്ക് പെട്ടെന്ന് വിവാഹം നടക്കുമെന്നുമാണ് വിശ്വാസം. ഇവിടെ ഉമാമഹേശ്വര പൂജ നടത്താനായി ദൂരെ നിന്നുവരെ ആളുകള്‍ എത്താറുണ്ട്. ഗണപതി, സുബ്രഹ്മണ്യന്‍, ദക്ഷിണാമൂര്‍ത്തി, തേവാര ഭഗവതി, നാഗദൈവങ്ങള്‍ എന്നിവയാണ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകൾ .

പ്രകൃതിയോട് ഏറെ അടുത്തു നില്‍ക്കുന്ന ഈ ക്ഷേത്രത്തിന് ഒരുപാട് വര്‍ഷത്തെ പഴക്കമുണ്ട്. രാവിലെ അഞ്ച് മണി മുതല്‍ പത്ത് മണി വരെയും വൈകുന്നേരം അഞ്ച് മുപ്പതു മുതല്‍ ഏഴ് മുപ്പതു വരെയുമാണ് ക്ഷേത്രത്തിലെ ദര്‍ശന സമയം. ശിവരാത്രി, തിരുവാതിര തുടങ്ങിയ ദിവസങ്ങളില്‍ പ്രത്യേകം പൂജകള്‍ ഉണ്ടായിരിക്കും, വാസ്‌കോഡഗാമ ആദ്യമായി കാലു കുത്തിയത് കാപ്പാട് ആണെങ്കിലും കൃത്യമായ സ്ഥലം പന്തലായിനിയാണ് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ വളരെ ചരിത്രം പ്രസിദ്ധമായ ഒരു സ്ഥലം കൂടിയാണ് ഇവിടം.

 

Tags: kozhikode
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies