ഒരു സെഞ്ച്വറി പോലുമില്ലാതെ സീസൺ പൂർത്തിയാക്കി കോഹ്ലി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു സെഞ്ച്വറി പോലുമില്ലാതെ സീസൺ പൂർത്തിയാക്കി കോഹ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2020, 11:45 am IST
FacebookTwitterWhatsAppTelegram

അഡ്‌ലെയ്ഡ്: ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് ടീം പുറത്താകുന്നത് കാണേണ്ടിവന്ന കോഹ്ലിക്ക് ഈ സീസൺ റൺദാരിദ്ര്യത്തിന്റേതാണ്. അഡ്‌ലെയ്ഡ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ 74 റൺസിൽ നിർഭാഗ്യം കൊണ്ട് പുറത്തായ കോഹ്ലി രണ്ടാം ഇന്നിംഗ്‌സിൽ വെറും നാലു റൺസിലാണ് പുറത്തായത്.

അന്താരാഷ്‌ട്ര കരിയറിലെ എല്ലാ സീസണിലും തിളങ്ങാറുള്ള കോഹ്ലിക്ക് ഒരു സെഞ്ച്വറിപോലും തികയ്‌ക്കാനാകാതെ പൂർത്തിയാക്കേണ്ടി വന്നിരിക്കുകയാണ്. ടീമിനൊപ്പം അടുത്ത മൂന്ന് ടെസ്റ്റിലും കോഹ്ലി ഇല്ലെന്നതും വിനയാകുന്നു. കൊറോണ കാരണം മാർച്ച് മാസം മുതൽ കളി നടക്കാതിരുന്നതും ലോകോത്തര താരമായ ഇന്ത്യൻ നായകന് തിരിച്ചടിയായി. ആകെ 9 ഏകദിനങ്ങളും 3 ടെസ്റ്റും 10 ടി20കളുമാണ് കോഹ്‌ലി ആകെ കളിച്ചത്.

2020 സീസൺ പൊതുവേ കോഹ്ലിക്ക് നല്ലതായിരുന്നില്ല. തുടർച്ചയായി 5 ഏകദിനങ്ങളിലാണ് തോൽവി പിണഞ്ഞത്. മൂന്നെണ്ണം ന്യൂസിലാന്റിനെതിരേയും രണ്ടെണ്ണം ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യ അടിയറവെച്ചു. 1981ൽ സുനിൽ ഗവാസ്‌ക്കറിന് ശേഷം അടുപ്പിച്ച് 5 ഏകദിനങ്ങൾ തോൽക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ചീത്തപ്പേരും കോഹ്ലി നേടിയിരിക്കുകയാണ്.

Tags: india-aus
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies