എളുപ്പം തയ്യാറാക്കാം സ്വാദിഷ്ടമായ ബീറ്റ്‌റൂട്ട് ഹൽവ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

എളുപ്പം തയ്യാറാക്കാം സ്വാദിഷ്ടമായ ബീറ്റ്‌റൂട്ട് ഹൽവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2020, 09:59 am IST
FacebookTwitterWhatsAppTelegram

അധികം ആളുകളും ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരമാണ് ഹൽവ . വ്യത്യസ്ത നിറത്തിലും രുചികളിലുമുളള ഹൽവകള്‍ വിപണിയില്‍ സജീവമായി ലഭിക്കുന്നു. എന്നാല്‍ അവയെല്ലാം ശരീരത്തിന് എത്രത്തോളം ഗുണകരമാണെന്ന് അറിയാന്‍ സാധിക്കില്ല. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബീറ്റ്‌റൂട്ട് കൊണ്ടുളള ഒരു ഹൽവ തയായറാക്കിയാലോ… വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ബീറ്റ്‌റൂട്ട് ഹൽവ എളുപ്പം വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. ഇതിനായി അരക്കിലോ ബീറ്റ്‌റൂട്ട് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. അവ മിക്‌സിയിലിട്ട് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അതിനു ശേഷം വൃത്തിയുള്ള ഒരു വെള്ള തുണി ഉപയോഗിച്ച് ബീറ്റ്‌റൂട്ടിന്റെ നീര് പിഴിഞ്ഞെടുക്കുക.

പിന്നീട് അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേയ്‌ക്ക് രണ്ട് ടീസ്പൂണ്‍ നെയ്യ്, അരിച്ചെടുത്ത ബീറ്റ്‌റൂട്ടിന്റെ നീര്, ഒരു കപ്പ് പഞ്ചസാര, അര ടീസ്പൂണ്‍ ഏലയ്‌ക്ക പൊടിച്ചത്, നാല് ടീസ്പൂണ്‍ കോണ്‍ഫ്‌ലവര്‍ വെള്ളം ചേര്‍ത്ത് കട്ട കൂടാതെ കലക്കി എടുത്തത് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. അഞ്ചു മിനിറ്റോളം ഇവയെല്ലാം നന്നായി ഇളക്കി കൊടുക്കുക. പിന്നീട് അടുപ്പ് ഓണ്‍ ചെയ്ത് ഇവ നന്നായി കുറുക്കിയെടുക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ്, ബദാം, പിസ്ത എന്നിവ ചേര്‍ത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

മിശ്രിതം നന്നായി കട്ടിയായ ശേഷം ഒരു ചെറിയ പാത്രത്തില്‍ ഒഴിച്ചു കൊടുക്കുക. പാത്രത്തില്‍ നിന്നും വിട്ടുവരുന്നുണ്ടെങ്കില്‍ പാകമായി എന്ന് കരുതാം. ശേഷം തീ ഓഫ് ചെയ്ത് ഏത് ആകൃതിയിലാണ് ഹലുവ തയ്യാറായി കിട്ടേണ്ടത് ആ ആകൃതിയിലുള്ള പാത്രമെടുത്ത് അതിനുള്ളില്‍ നെയ്യ് തൂവി അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് സെറ്റാക്കുക. തണുത്ത ശേഷം മുപ്പത് മിനിറ്റ് ഫ്രിഡ്ജില്‍ വയ്‌ക്കുക. പിന്നീട് ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത് മറ്റൊരു പാത്രത്തിലേയ്‌ക്ക് മാറ്റാവുന്നതാണ്. വളരെ സ്വാദിഷ്ടവും ആരോഗ്യകരമായ ബീറ്റ്‌റൂട്ട് ഹലുവ തയ്യാര്‍. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്.

Tags: Deepawali sweetssweet
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies