പൈതൃകഗ്രാമത്തിന്റെ സംസ്കാരം കാക്കാൻ മുന്നിട്ടിറങ്ങിയ ആറന്മുളക്കാരുടെ അമ്മ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പൈതൃകഗ്രാമത്തിന്റെ സംസ്കാരം കാക്കാൻ മുന്നിട്ടിറങ്ങിയ ആറന്മുളക്കാരുടെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2020, 01:27 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട:  മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് ആറന്മുളയും. അമ്മയുടെ തറവാട് സ്ഥിതി ചെയ്യുന്ന സ്ഥലത്തോട് വലിയ ആത്മബന്ധമായിരുന്നു കവയിത്രിക്ക്. വിമാനത്താവളത്തിന്റെ പേരിൽ ആറന്മുളയെ മണ്ണിട്ട് മൂടാൻ തുടങ്ങിയവർക്ക് എതിരെ പോരാടാൻ മുൻപിൽ നിന്നതും ആറന്മുള അത്രമേൽ കവയിത്രിക്ക് പ്രിയപ്പെട്ടതായതുകൊണ്ടാണ്.

ആറന്മുളയെന്ന പൈതൃക ഗ്രാമത്തിന്റെ വിശുദ്ധി, വാഴ്വേലിൽ തറവാട്ടിൽ നിറഞ്ഞു നിൽക്കുന്ന പ്രകൃതിയുടെ നൈർമല്യതയും ഇവയെല്ലാം നിറഞ്ഞതായിരുന്നു സുഗതകുമാരിയുടെ എഴുത്തിലെ ഓരോ വരികളും. ആറന്മുളയുടെ സംസ്കാരത്തെ മണ്ണിട്ട് നികത്താൻ വന്നവർക്ക്‌ എതിരെയാണ് ആറന്മുളയുടെ അമ്മയായി വീണ്ടും ആ മണ്ണിലേക്ക് അവർ മടങ്ങി വന്നത്. ആറന്മുളയുടെ മണ്ണും ആറന്മുളയപ്പനും കിഴക്കേ നടയും എല്ലാം അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. ഒരിക്കലും ചേരാത്ത രാഷ്‌ട്രീയ സമവാക്യങ്ങളെ ആറന്മുളക്ക്‌ വേണ്ടി ഒരു അമ്മയെ പോലെ ഒരു വേദിയിൽ എത്തിച്ചതും സുഗതകുമാരി ആയിരുന്നു.

പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുകയാണ് വാഴ്വേലിൽ തറവാട് ഇപ്പോൾ. മറ്റാരെക്കാളും ആറന്മുളയെ നെഞ്ചിലേറ്റിയ കവയിത്രിയുടെ പേരും പേറി ഈ മുറ്റത്ത് ഒരുപാട് മരങ്ങളും ചെടികളും വളരുന്നുണ്ട് സുഗതകുമാരിയുടെ ഓർമ്മകളുടെ തണൽ വിരിച്ച്. വാഴ്വേലിൽ മുറ്റത്തെ ഒരു ഇലപോലും ഞുള്ളാൻ കുഞ്ഞു സുഗത കുട്ടിക്കാലത്തും സമ്മതിക്കില്ലായിരുന്നു. ആ കരുതൽ ആറന്മുളക്ക്‌ മുകളിൽ മാത്രമല്ല നമ്മുടെ പ്രകൃതിക്ക് മുകളിൽ ഒരു അമ്മയുടെ തണൽ പോലെ നിറഞ്ഞുനിന്നിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്നപ്പോഴും പ്രാർത്ഥനയുമായി ആറന്മുളക്കാർ ഈ വീട്ടുമുറ്റത്ത് വന്നു.

ആറന്മുളക്ക്‌, പ്രകൃതിക്ക്,‌ ആറന്മുളപുഞ്ചയിലെ ജീവജാലങ്ങൾക്ക്, നഷ്ടമായത് കവിത എഴുതുന്ന അവരെ മാറോട് ചേർക്കുന്ന കവയിത്രിയായ അമ്മയെ തന്നെയാണ്.

Tags: SUGATHAKUMARI
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies