വാക്സിൻ നൽകാൻ തയ്യാറെടുത്ത് ബീഹാർ ; തെരഞ്ഞെടുപ്പ് വോട്ടിംഗ് കേന്ദ്രമാതൃകയിൽ സംവിധാനം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്സിൻ നൽകാൻ തയ്യാറെടുത്ത് ബീഹാർ ; തെരഞ്ഞെടുപ്പ് വോട്ടിംഗ് കേന്ദ്രമാതൃകയിൽ സംവിധാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2020, 04:56 pm IST
FacebookTwitterWhatsAppTelegram

‌പട്ന : കൊറോണ വാക്സിൻ നൽകുന്നതിന് വിപുലമായ തയ്യാറെടുപ്പ് നൽകി ബീഹാർ സർക്കാർ. വാക്‌സിൻ നൽകാൻ തയ്യാറെടുത്തിരിക്കുന്ന കേന്ദ്രങ്ങളെല്ലാം തെരഞ്ഞെടുപ്പ് വോട്ടിംഗ് മാതൃകയിലാണ് തയ്യാറാക്കുന്നത്. തയ്യാറെടുപ്പുകളുടെ മുഴുവൻ വിവരങ്ങളും കേന്ദ്ര ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും മറ്റ് നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ബീഹാർ ആരോഗ്യവകുപ്പറിയിച്ചു.

രണ്ടു ഡോസ് നൽകാനുള്ളത്ര എണ്ണമാണ് ആദ്യം ലഭിക്കുക എന്നും 14 മുതൽ 28 ദിവസം വരെയുള്ള ഇടവേളയിലാണ് വാക്‌സിൻ നൽകുകയെന്നും ബീഹാർ ആരോഗ്യവകുപ്പറിയിച്ചു. ഓരോ കേന്ദ്രങ്ങളും വാർഡ് തിരിച്ചാണ് ഒരുക്കുന്നത്. അതാത് കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർക്കും പോലീസ്, ധനകാര്യ സ്ഥാപന ജീവനക്കാർക്കുമാണ് പ്രഥമ പരിഗണന നൽകുന്നത്. എല്ലാവരുടേയും ഔദ്യോഗിക തിരിച്ചറിയൽ രേഖകളും സ്ഥാപനത്തിന്റെ രേഖകളും ഒത്തു നോക്കിയാണ് വാക്‌സിൻ നൽകുന്നത്.ഒരു കേന്ദ്രത്തിൽ ആദ്യ ഘട്ടത്തിൽ നൂറു പേർക്ക് വീതമാണ് നൽകുക.

രണ്ടാം ഘട്ടത്തിൽ അംഗനവാഡി ജീവനക്കാരേയും സർക്കാർ സംവിധാനത്തിലെ പൊതു സേവന രംഗത്തുള്ളവരേയും ഉൾപ്പെടുത്തിയിരിക്കുകയാണ്. മൂന്നാം ഘട്ടത്തിൽ അറുപത് വയസ്സുതികഞ്ഞവർക്ക് വാക്‌സിൻ നൽകുമെന്നും കരാർ തൊഴിലാളികളേയും കച്ചവടക്കാരേയും ഈ ഘട്ടത്തിൽ പരിഗണിക്കുമെന്നും ബീഹാർ ആരോഗ്യവകുപ്പറിയിച്ചു. വാക്‌സിനെടുക്കുന്ന വരെ അതാത് വാർഡ് തലത്തിൽ നിരീക്ഷിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.

Tags: BIHAR CORONA
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies