15 വർഷം കഠിനതടവും രണ്ട് ലക്ഷം പിഴയും:ഹാഫിസ് സയ്യദിന് ശിക്ഷ വിധിച്ച് പാക് ഭീകരവിരുദ്ധ കോടതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

15 വർഷം കഠിനതടവും രണ്ട് ലക്ഷം പിഴയും:ഹാഫിസ് സയ്യദിന് ശിക്ഷ വിധിച്ച് പാക് ഭീകരവിരുദ്ധ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2020, 11:28 am IST
FacebookTwitterWhatsAppTelegram

ലാഹോർ: മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയ്യദിന് ശിക്ഷ വിധിച്ച് പാക് ഭീകര വിരുദ്ധ കോടതി.സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ പതിനഞ്ചു വർഷത്തേക്കാണ് തടവ് ശിക്ഷ. ഇസ്ലാമിക ഭീകര സംഘടനയായ ജമാ അത്ത് ഉദ് ദവയുടെ നേതാവാണ് ഹാഫിസ് സയ്യദ്. തടവ് ശിക്ഷയ്‌ക്കൊപ്പം രണ്ടു ലക്ഷം രൂപയും പിഴയും ഈടാക്കണം. 41 കേസ്സുകളാണ് സയ്യദിന്റെ പേരിലുള്ളത്. 28 കേസ്സാണ് കോടതി ഇപ്പോൾ പരിഗണിച്ചിട്ടുള്ളത്. മറ്റു കേസ്സുകൾ പരിഗണനയിലാണ്.

2008ൽ ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ അന്താരാഷ്‌ട്ര ഭീകരനായി മുദ്രകുത്തിയി രിക്കുന്നയാളാണ് സയ്യദ്. 21 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ് സയ്യദ്. എന്നാൽ എല്ലാവിധ വി.ഐ.പി പരിഗണനയിലുമാണ് സയ്യദിനെ പാകിസ്താൻ ജയിലിൽ പാർപ്പിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 17നാണ് സയ്യദിനെ അന്താരാഷ്‌ട്ര സമ്മർദ്ദത്തെ തുടർന്ന് പാകിസ്താൻ ജയിലിലാക്കിയത്. സയ്യദിനൊപ്പം ഹാഫിസ് അദ്ബസ് സലാം, സഫർ ഇഖ്ബാൽ, യഹ്വാ മുജാഹിദ്, മുഹമ്മദ് അഷറഫ് എന്നിവരും ജയിലിലുണ്ട്.

Tags: Pak Terror
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies