ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക്ക് ബൈക്ക് വിതരണം ആരംഭിച്ചു ; കേരളത്തിൽ അടുത്തമാസം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക്ക് ബൈക്ക് വിതരണം ആരംഭിച്ചു ; കേരളത്തിൽ അടുത്തമാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2020, 01:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക്ക് ബൈക്കായ ക്രിഡിൻ അടുത്ത മാസം കേരളത്തിലെത്തും. അടുത്ത മാസം മുതൽ ബൈക്ക് കേരളത്തിൽ കൊടുത്തു തുടങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. വൺ ഇലക്ട്രിക്ക് കമ്പനിയാണ് ബൈക്കിന്റെ നിർമ്മാതാക്കൾ. ഹൈദരാബാദിലും ബംഗളൂരുവിലുമാണ് ആദ്യമായി വിൽപ്പന ആരംഭിച്ചത്.

2021 ജനുവരി മുതലാണ് ബൈക്ക് കേരളത്തിൽ ലഭിക്കുന്നത്. കമ്പനിയുടെ ഡീലർമാർ മുഖേനെയാണ് വിതരണം. തമിഴ്നാട്ടിലും ഇതേ സമയം തന്നെ വിതരണം ആരംഭിക്കും. അതിനു ശേഷമാകും മഹാരാഷ്‌ട്രയിലും ഡൽഹിയിലും വിതരണം ആരംഭിക്കുകയെന്നും കമ്പനി അധികൃതർ അറിയിച്ചു.

നിലവിൽ രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിബ്ബ് ബൈക്കായാണ് ക്രിഡിൻ അറിയപ്പെടുന്നത്. മണിക്കൂറിൽ 95 കിലോമീറ്ററാണ് പരമാവധി വേഗം. എൺപതു ശതമാനം തദ്ദേശീയ നിർമ്മിതിയാണ് ഈ ബൈക്കെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ബൈക്കിന്റെ എക്സ്ഷോറൂം വില 1.29 ലക്ഷമാണ്.

ഒരിക്കൽ ചാർജ് ചെയ്താൽ ഇക്കോ മോഡിൽ 110 കിലോമീറ്ററും സാധാരണയായി 80 കിലോമീറ്ററും സഞ്ചരിക്കാൻ ഈ ബൈക്കിനു കഴിയും. എട്ടു സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ സ്പീഡിലെത്തുന്ന ബൈക്കിന്റെ ടോർക്ക് 160 ന്യൂട്ടൺ മീറ്ററാണ്.  മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് ബൈക്കിനെ നിയന്ത്രിക്കുന്നത്. മൂന്ന് കിലോവാട്ട് അവറാണ് ബാറ്ററിയുടെ ശേഷി . ഇന്ത്യക്ക് പുറമേ ആഫ്രിക്കൻ രാജ്യങ്ങളിലും ബൈക്ക് വിൽക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചുവെന്നും കമ്പനി വ്യക്തമാക്കി.

Tags: electric bike
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies