രണ്ടാം ടെസ്റ്റ് : ആദ്യ ദിനം ഇന്ത്യക്കൊപ്പം; സ്‌കോർ: 1/ 36 ; ഓസീസ് 195ന് പുറത്ത്
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടാം ടെസ്റ്റ് : ആദ്യ ദിനം ഇന്ത്യക്കൊപ്പം; സ്‌കോർ: 1/ 36 ; ഓസീസ് 195ന് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2020, 01:07 pm IST
FacebookTwitterWhatsAppTelegram

മെൽബോൺ: രണ്ടാം ടെസ്‌ററിന്റെ ആദ്യ ദിനം ഇന്ത്യക്കൊപ്പം. ഓസീസിനെ 195 റൺസിന് പുറത്താക്കിയ ടീം ഇന്ത്യ കളി നിർത്തുമ്പോൾ മറുപടി ബാറ്റിംഗിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തിട്ടുണ്ട്. റൺസ് നേടാനാകാതെ മായങ്ക് അഗർവാളാണ് പുറത്തായത്. 38 പന്തിൽ 28 റൺസുമായി അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ശുഭ്മാൻ ഗില്ലും 23 പന്തിൽ 7 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.

ആദ്യദിനത്തിൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ പേസ്-സ്പിൻ സംയുക്ത ആക്രമണത്തിൽ ഓസീസ് തകർന്നടിഞ്ഞു. 48 റൺസെടുത്ത ലബുഷെയിനാണ് ടോപ് സ്‌കോറർ. 30 റൺസ് നേടിയ ഓപ്പണർ മാത്യൂ വേഡും മധ്യനിരയിൽ പിടിച്ചു നിന്ന് 38 റൺസ് നേടിയ ട്രാവിസ് ഹെഡുമാണ് ഓസീസിന്റെ സ്‌കോർ ചലിപ്പിച്ചത്. സ്്മിത്ത് പൂജ്യത്തിന് പുറത്തായത് ഓസീസിന് ക്ഷീണമായി. ആദ്യമായാണ് സ്മിത്ത് ഇന്ത്യക്കെതിരെ പൂജ്യത്തിന് പുറത്താകുന്നത്.

ടീം ഇന്ത്യക്കായി ബുംറ നാല് വിക്കറ്റ് വീഴ്‌ത്തി രണ്ടാം ടെസ്റ്റിൽ തിളങ്ങി. അശ്വിൻ സ്മിത്തിന്റെയടക്കം നിർണ്ണായക മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബൗളിംഗിൽ മുഹമ്മദ് സിറാജ് അരങ്ങേറ്റത്തിൽ തന്നെ രണ്ടു വിക്കറ്റെന്ന മികച്ച നേട്ടം സ്വന്തമാക്കി. ജഡേജ ഒരു വിക്കറ്റും മാത്യൂ വേഡിനെ പുറത്താക്കിയ ഒരു ലോംഗ് റൺ ക്യാച്ചും നേടി തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു.

Tags: ind-aus
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies