തുരുമ്പെടുത്ത വീല്‍ചെയര്‍ ഇനി മാറ്റാം; പ്രമോദിന് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കി മോഹന്‍ലാൽ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുരുമ്പെടുത്ത വീല്‍ചെയര്‍ ഇനി മാറ്റാം; പ്രമോദിന് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കി മോഹന്‍ലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2020, 10:43 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ജന്മനാ പോളിയോ ബാധിച്ച് ഇരു കൈകാലുകളും തളർന്ന് ജീവിതം വീൽ ചെയറിലായ പാലക്കാട് എലപ്പുളി സ്വദേശി പ്രമോദിന് ഇലക്ട്രിക് വീൽ ചെയർ നൽകി നടൻ മോഹൻലാൽ. പ്രമോദിന്റെ ജീവിതത്തെ കുറിച്ചുള്ള മാദ്ധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഹൻലാലും വിശ്വശാന്തി ഫൗണ്ടേഷനും പ്രമോദിന് സഹായ ഹസ്തവുമായി രംഗത്തെത്തിയത്.

പേപ്പർ പേനകൾ നിർമ്മിച്ചാണ് അദ്ദേഹം ഉപജീവനം നടത്തുന്നത്. പ്രകൃതി സംരക്ഷണത്തിന് മുൻതൂക്കം നൽകിയാണ് പ്രമോദിന്റെ പേന നിർമ്മാണം. ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പേനയിൽ നിന്നു പോലും പ്രകൃതി സംരക്ഷണം ഉറപ്പാക്കുകയാണ് അദ്ദേഹം തന്റെ ജീവിതത്തിലൂടെ. പേനകൾക്കുള്ളിൽ വിത്തുകൾ നിറച്ചാണ് പ്രമോദ് പേപ്പർ പേനകൾ നിർമ്മിക്കുന്നത്. ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പേനകൾ വഴി ഭൂമിയുടെ സംരക്ഷണത്തിന് തന്നാലാകുവിധം അദ്ദേഹം സംഭാവന നൽകുകയാണ്.

നല്ലൊരു വിൽചെയർ പോലും ഇല്ലാതെ ദുരിതം അനുഭവിച്ചിരുന്ന പ്രമോദിന്റെ അവസ്ഥയെ കുറിച്ച് ജനംടീവിയും വാർത്ത പുറത്ത് വിട്ടിരുന്നു. തുരുമ്പെടുത്ത് തകർന്ന ഒരു വീൽചെയർ ആയിരുന്നു അദ്ദേഹത്തിന്റേത്. പ്രമോദിന്റെ അധ്വാനവും അദ്ദേഹം അനുഭവിക്കുന്ന പ്രയാസവും ജനം ടിവി റിപ്പോർട്ട് ചെയ്തു. വാർത്ത ശ്രദ്ധയിൽപ്പെട്ട നടൻ മോഹൻലാലും വിശ്വശാന്തി ഫൗണ്ടേഷനും പ്രമോദിനെ നേരിൽ കണ്ട് കഴിഞ്ഞദിവസം ഒരു ഇലക്ട്രിക് വീൽചെയർ നൽകി.

അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനിലെ ഡോക്ടർ നാരായണന്റെ നേതൃത്വത്തിലായിരുന്നു പ്രമോദിന് വീൽചെയർ കൈമാറിയത് ലോക്ക് ഡൗൺ സമയത്ത് ഉൾപ്പെടെ നിർമ്മിച്ച പ്രമോദിന്റെ പേപ്പർ പേനകൾ മുഴുവനും താൻ വാങ്ങാം എന്ന ഉറപ്പു നൽകിയ മോഹൻലാൽ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാൽ കഴിയുന്ന സഹായം വിശ്വശാന്തി ഫൗണ്ടേഷൻ നൽകുമെന്നും പറഞ്ഞു. തന്റെ പ്രയാസമറിഞ്ഞ് പിന്തുണയുമായി രംഗത്തെത്തിയ ലാലേട്ടന് പ്രമോദും നന്ദിപറഞ്ഞു.

Viswasanthi Foundation

ViswaSanthi Foundation

Posted by Mohanlal on Saturday, December 26, 2020

Share
Tweet
SendShare

More News from this section

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

Latest News

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies