പുതിയ പ്രതീക്ഷ; പുതുവത്സരത്തെ വരവേറ്റ് ലോകം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ പ്രതീക്ഷ; പുതുവത്സരത്തെ വരവേറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2021, 12:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പുതിയ പ്രതീക്ഷയില്‍ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. കൊറോണ വൈറസ് വ്യാപനം പുതുവത്സരാഘോഷങ്ങളുടെ പൊലിമ കുറച്ചെങ്കിലും നിയന്ത്രണങ്ങള്‍ക്കുളളില്‍ നിന്ന് ലോകജനത പുതുവത്സരത്തെ സ്വാഗതം ചെയ്തു. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യം പുതുവര്‍ഷം പിറന്നത്. പിന്നീട് ന്യൂസിലാന്റിലും പുതു വര്‍ഷം വരവറിയിച്ചു.

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പൊതുവായ കൂട്ടായ്മകള്‍ക്കും ആഘോഷ പരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ബീച്ചുകളിലും റെസ്റ്റോറന്റുകളിലും ഉള്‍പ്പെടെ ഇക്കുറി കാര്യമായ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും കൊറോണ വാക്‌സിന്‍ ഉള്‍പ്പെടെയുളള ശുഭപ്രതീക്ഷയിലാണ് ലോകജനത പുതുവത്സരത്തെ വരവേറ്റത്. കേരളത്തില്‍ പതിവായി ആഘോഷങ്ങള്‍ നടന്നിരുന്ന വേദികളില്‍ മിക്കതും ഇക്കുറി വിജനമായിരുന്നു. എങ്കിലും ആള്‍ക്കൂട്ടമൊഴിവാക്കി ആകാശത്ത് വര്‍ണക്കാഴ്ചകള്‍ തീര്‍ത്ത കരിമരുന്ന് പ്രയോഗത്തിലൂടെയും മറ്റും പുതുവത്സരപ്പിറവി കേരളവും ആഘോഷമാക്കി.

നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ വീടുകളിലിരുന്ന് ദീപാലാങ്കാരങ്ങള്‍ തെളിയിച്ചും മധുരം പങ്കുവെച്ചും പുതുവര്‍ഷം ആഘോഷിച്ചവരുമുണ്ട്. ലോകരാജ്യങ്ങളില്‍ പലയിടത്തും കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തിയിരുന്നു. സിഡ്‌നിയിലും ന്യൂയോര്‍ക്കിലും ഉള്‍പ്പെടെ ഈ വിലക്കുകള്‍ നിലവില്‍ ഉണ്ടായിരുന്നു. ഫ്രാന്‍സ് പുതുവത്സരാഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു ലക്ഷത്തോളം പോലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. വിവിധ രാജ്യങ്ങളുടെ ഭരണകര്‍ത്താക്കളും ലോകനേതാക്കളും ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു

ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies