250 രൂപ മുടക്കിയാല്‍ മൂന്നാറില്‍ ചുറ്റിയടിക്കാം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

250 രൂപ മുടക്കിയാല്‍ മൂന്നാറില്‍ ചുറ്റിയടിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2021, 11:18 am IST
FacebookTwitterWhatsAppTelegram

മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി പുതിയ ബസ് സര്‍വീസ് ആരംഭിച്ചു. സൈറ്റ് സീയിങ് എന്ന പേരിലുള്ള ബസ് പഴയ മൂന്നാര്‍ ഡിപ്പോയില്‍ നിന്നുമാണ് സര്‍വീസ് ആരംഭിച്ചത്. ദിവസവും രാവിലെ ഒന്‍പത് മണിയ്‌ക്ക് ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് ആദ്യം ടോപ് സ്റ്റേഷനില്‍ എത്തും. പിന്നീട് അവിടെ നിന്നും കുണ്ടള, എക്കോ പോയിന്റ്, മാട്ടുപ്പട്ടി, ഹണി ട്രീ, റോസ്ഗാര്‍ഡന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം അഞ്ചുമണിയോടെ ട്രിപ്പ് അവസാനിപ്പിക്കും. ഒരോ പോയന്റിലും ഒരു മണിക്കൂറോളം ചെലവഴിക്കുന്നു. ഇതുകൂടാതെ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മൂന്നാറിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കറങ്ങി ഒരുദിവസം ചെലവഴിക്കുന്നതിന് ഒരാള്‍ക്ക് ഇരുന്നൂറ്റി അന്‍പത് രൂപയാണ് യാത്ര ചിലവ്ആദ്യ ദിവസം മുപ്പത് യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. അതില്‍ ഭൂരിഭാഗം പേരും മലയാളികള്‍ ആയിരുന്നു. വിനോദ സഞ്ചാരത്തിനായി ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന ഒരിടമാണ് മൂന്നാര്‍. കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് നിത്യേന ഇടുക്കി ജില്ലയിലെ ഈ മലയോര പ്രദേശത്തേയ്‌ക്ക് വന്നെത്തുന്നത്.

അതുകൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് ഏറെ സഹായകമാണ് ഈ പുതിയ സര്‍വ്വീസ്. ഇതുകൂടാതെ രാജമല, മറയൂര്‍ വഴി കാന്തല്ലൂര്‍ക്ക് ഉടന്‍ തന്നെ പുതിയ സര്‍വീസും ആരംഭിക്കും.കൊറോണ കാലത്ത് നിയന്ത്രണങ്ങള്‍ വന്നതോടെ സഞ്ചാരികളുടെ വരവ് നിലച്ചെങ്കിലും. ഇപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വീണ്ടും ആളുകള്‍ മൂന്നാറിലേയ്‌ക്ക് തുടങ്ങിയിരിക്കുന്നു. പച്ചപ്പാല്‍ ചുറ്റപ്പെട്ട് പ്രകൃതിയോട് അത്രയ്‌ക്കും ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ പ്രദേശമാണ് മൂന്നാര്‍. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് ഇവിടം സമ്പന്നമാക്കുന്നത്.

Tags: munnar
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies