munnar - Janam TV

munnar

മൂന്നാർ ചായയ്‌ക്ക് എന്താ ഇത്ര രുചി; ആദ്യം കൃഷി ചെയ്തത് പൂഞ്ഞാർ രാജാവ് പാട്ടത്തിന് നൽകിയ ഭൂമിയിൽ

മൂന്നാർ യാത്ര ആസ്വദിക്കണോ?; എങ്കിൽ വിട്ടോളൂ; ഒരു രൂപ നിരക്കിൽ റിസോർട്ടിൽ താമസിക്കാം; ഓഫർ ഒറ്റ ദിവസത്തേക്ക് മാത്രം

മൂന്നാറെന്നത് സംസ്ഥാനത്തെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. എത്രവട്ടം പോയാലും മതിവരാത്തത്ര പ്രകൃതിഭംഗിയാണ് ഇവിടേക്ക് സഞ്ചാരികളെ കൂടുതൽ അടുപ്പിക്കുന്നത്. ഇഇപ്പോഴിതാ കേവലം ഒരു രൂപയ്ക്ക് മൂന്നാറിൽ താമസിക്കാനുളള ...

മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാറാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ മണിയുടെ കുടുംബത്തിലെ രണ്ട് ...

സർക്കാരിന് ആത്മാർത്ഥയില്ല; മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചിട്ടില്ല; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സർക്കാരിന് ആത്മാർത്ഥയില്ല; മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചിട്ടില്ല; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സർക്കാരിന് ആത്മാർത്ഥയില്ലെന്ന കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ നൽകിയ ഉറപ്പുകൾ സർക്കാർ പാലിക്കുന്നില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് ...

തീറ്റ തേടി മാലിന്യ സംസ്‌കരണ പ്ലാന്റിനുമുന്നിൽ നിലയുറപ്പിച്ച് പടയപ്പ; കുടുങ്ങി ജീവനക്കാർ

അരിക്കൊമ്പന്റെ പാത പിന്തുടർന്ന് പടയപ്പയും; മൂന്നാറിൽ വീണ്ടും റേഷൻകട തകർത്തു; മൂന്ന് ചാക്ക് അരി അകത്താക്കി കാട്ടിലേക്ക് മടക്കം

ഇടുക്കി: മൂന്നാറിൽ വീണ്ടും റേഷൻകട തകർത്ത് പടയപ്പയെന്ന കാട്ടുകൊമ്പൻ. പെരിയവാരെ എസ്റ്റേറ്റിലെ റേഷൻകടയാണ് തകർത്തത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ...

മൂന്നാറിൽ നിന്ന് മടങ്ങിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 15-ഓളം പേർക്ക് പരിക്ക്

മൂന്നാറിൽ നിന്ന് മടങ്ങിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 15-ഓളം പേർക്ക് പരിക്ക്

ഇടുക്കി: വണ്ണപ്പുറം മുണ്ടൻ മുടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ 15-ഓളം പേർക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്നും മടങ്ങി വരുന്നതിനിടെയാണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ട ...

മൂന്നാർ-കുമളി സംസ്ഥാനപാതയിൽ രാത്രി യാത്ര നിരോധനം; യാത്രക്കായി സമാന്തര പാത തിരഞ്ഞെടുക്കാം

മൂന്നാർ-കുമളി സംസ്ഥാനപാതയിൽ രാത്രി യാത്ര നിരോധനം; യാത്രക്കായി സമാന്തര പാത തിരഞ്ഞെടുക്കാം

ഇടുക്കി: ഉരുൾപ്പൊട്ടലിൽ ഉണ്ടായ നാശനഷ്ടത്തെ തുടർന്ന് മൂന്നാർ-കുമളി സംസ്ഥാനപാതയിൽ രാത്രി യാത്ര നിരോധിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഉടുമ്പൻ ചോല താലൂക്കിലെ ...

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ; താമസക്കാരെ ഒഴിപ്പിക്കരുത്, താമസത്തിനുള്ള കെട്ടിടങ്ങളും വാണിജ്യ കെട്ടിടങ്ങളും പൊളിക്കരുതെന്നും ഹൈക്കോടതി

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ; താമസക്കാരെ ഒഴിപ്പിക്കരുത്, താമസത്തിനുള്ള കെട്ടിടങ്ങളും വാണിജ്യ കെട്ടിടങ്ങളും പൊളിക്കരുതെന്നും ഹൈക്കോടതി

ഇടുക്കി: മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ ഇടപെടലുമായി ഹൈക്കോടതി. മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ ...

മൂന്നാർ ചായയ്‌ക്ക് എന്താ ഇത്ര രുചി; ആദ്യം കൃഷി ചെയ്തത് പൂഞ്ഞാർ രാജാവ് പാട്ടത്തിന് നൽകിയ ഭൂമിയിൽ

മൂന്നാർ, ഗവി എന്നിവിടങ്ങളിൽ പോകാൻ പദ്ധതിയിടുകയാണോ?; നവംബർ മാസത്തിൽ യാത്രാ പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം

മൂന്നാർ മുതൽ ഗവി വരെ സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം വിനോദ സഞ്ചാര യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് ...

കട്ടുമുടിച്ച് കൈയേറിയ വമ്പന്മാര്‍…! മൂന്നാറിലെ ദൗത്യ സംഘത്തിന്റെ ഒഴിപ്പിക്കല്‍ ഇന്നുമുതല്‍; പട്ടികയില്‍ എംഎം മണിയുടെ സഹോദരന്‍ ലംബോധരനും; ഒഴിപ്പിക്കുമോ അതോ നടപടി ഒഴിവാക്കുമോ..?

കട്ടുമുടിച്ച് കൈയേറിയ വമ്പന്മാര്‍…! മൂന്നാറിലെ ദൗത്യ സംഘത്തിന്റെ ഒഴിപ്പിക്കല്‍ ഇന്നുമുതല്‍; പട്ടികയില്‍ എംഎം മണിയുടെ സഹോദരന്‍ ലംബോധരനും; ഒഴിപ്പിക്കുമോ അതോ നടപടി ഒഴിവാക്കുമോ..?

മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി കൈയേറി യഥേഷ്ടം നിര്‍മ്മാണങ്ങള്‍ നടത്തി ബിസിനസ് തുടങ്ങിയ വമ്പന്മാരെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാരിന്റെ ദൗത്യ സംഘം മലകയറുമ്പോള്‍ പട്ടികയിലുള്ളത് സിപിഎം ഉന്നതരും. മുന്‍ മന്ത്രി ...

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയ്‌ക്ക് നേരെ കേരളത്തിൽ ജിഹാദികളുടെ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിയ്‌ക്കും പരാതി നൽകി സയ്യിദ് ഇബ്രാഹിം

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയ്‌ക്ക് നേരെ കേരളത്തിൽ ജിഹാദികളുടെ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിയ്‌ക്കും പരാതി നൽകി സയ്യിദ് ഇബ്രാഹിം

ഇടുക്കി: നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്ക്ക് നേരെ മതമൗലിക വാദികളുടെ ആക്രമണം. മൂന്നാറിന് സമീപം ആനച്ചാലിലാണ് സംഭവം. ന്യൂനപക്ഷ മോർച്ച ജനറൽ ...

കയ്യേറ്റം ഒഴിപ്പിക്കാൻ സർക്കാരിന്റെ പ്രത്യേക ദൗത്യസംഘം; ജനങ്ങളുടെ മെക്കിട്ട് കേറാനാണ് ശ്രമമെങ്കിൽ ചെറുക്കും; മുന്നറിയിപ്പുമായി എംഎം മണി എംഎൽഎ

കയ്യേറ്റം ഒഴിപ്പിക്കാൻ സർക്കാരിന്റെ പ്രത്യേക ദൗത്യസംഘം; ജനങ്ങളുടെ മെക്കിട്ട് കേറാനാണ് ശ്രമമെങ്കിൽ ചെറുക്കും; മുന്നറിയിപ്പുമായി എംഎം മണി എംഎൽഎ

ഇടുക്കി: ജില്ലയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ സർക്കാർ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി എംഎം മണി എംഎൽഎ. കാലങ്ങളായി ഇവിടെ ജീവിക്കുന്നവരുടെ മെക്കിട്ട് കേറാനാണ് പരിപാടി എങ്കിൽ ...

മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം; രണ്ട് പശുക്കളെ കൊന്നു

മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം; രണ്ട് പശുക്കളെ കൊന്നു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വളർത്തു മൃഗങ്ങൾക്കു നേരെ വീണ്ടും വന്യജീവി ആക്രമണം. മൂന്നാർ കന്നിമല ലോവർ ഡിവിഷനിലാണ് കടുവയുടെ ആക്രമണത്തിൽ കറവ പശുക്കൾ ചത്തത്. പ്രദേശവാസിയായ ...

മൂന്നാറിൽ വീണ്ടും പടയപ്പ; മൂന്ന് കടകൾ തകർത്തു

മൂന്നാറിൽ വീണ്ടും പടയപ്പ; മൂന്ന് കടകൾ തകർത്തു

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി. എക്കോ പോയിന്റിന് സമീപത്തുള്ള മൂന്ന് കടകൾ തകർത്തു. പടയപ്പ തമ്പടിച്ചതോടെ മൂന്നാർ -മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പടയപ്പ ...

മൂന്നാർ ജനവാസമേഖലയിൽ വീണ്ടുമെത്തി പടയപ്പ

മൂന്നാർ ജനവാസമേഖലയിൽ വീണ്ടുമെത്തി പടയപ്പ

ഇടുക്കി: മൂന്നാറിൽ ജനവാസമേഖലയിൽ വീണ്ടും പടയപ്പയെത്തി. ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിമേട് ഭാഗത്താണ് കൊമ്പൻ എത്തിയത്. ഈ സമയം ഗൂഡാർവിള എസ്റ്റേറ്റിൽ നിന്നും കൊളുന്ത് കയറ്റി വന്ന ട്രാക്ടർ ...

രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; തീരുമാനം പാർട്ടിക്കാരെ സഹായിക്കാനോ?

മൂന്നാറിൽ കുറഞ്ഞവിലയ്‌ക്ക് ഭൂമി വാങ്ങി നൽകാമെന്ന വ്യാജേന വ്യവസായിയിൽ നിന്ന് തട്ടിയത് 35 ലക്ഷം; മുഖ്യ പ്രതി അറസ്റ്റിൽ

ഇടുക്കി: മൂന്നാറിൽ കുറഞ്ഞ വിലയിൽ ഭൂമി വാങ്ങി നൽകാമെന്ന വ്യാജേന വ്യവസായിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. വൈദികനെന്ന് തെറ്റിദ്ധരിപ്പിച്ച് ...

മൂന്നാറിൽ പടയപ്പയുടെ ആക്രമണം; പലചരക്ക് കടയുടെ വാതിൽ തകർത്തു

മൂന്നാറിൽ പടയപ്പയുടെ ആക്രമണം; പലചരക്ക് കടയുടെ വാതിൽ തകർത്തു

ഇടുക്കി: മൂന്നാറിൽ പലചരക്ക് കടയ്ക്ക് നേരെ പടയപ്പയുടെ ആക്രമണം. ആക്രമണത്തിൽ ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ തകർത്തു. ഇതുവരെ 19 തവണ കാട്ടാനകൾ തന്റെ ...

തീറ്റ തേടി മാലിന്യ സംസ്‌കരണ പ്ലാന്റിനുമുന്നിൽ നിലയുറപ്പിച്ച് പടയപ്പ; കുടുങ്ങി ജീവനക്കാർ

തോട്ടം മേഖലയിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന പടയപ്പയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു

ഇടുക്കി: തോട്ടം മേഖലയിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്ന പടയപ്പയെ ദിവസങ്ങളായി കാണാനില്ല. കഴിഞ്ഞ 17-ാം തീയതിയാണ് ആനയെ മേഖലയിൽ അവസാനമായി കണ്ടത്. രണ്ട് മാസത്തോളമായി മൂന്നാർ പഞ്ചായത്തിന് കീഴിലുള്ള ...

തീറ്റ തേടി മാലിന്യ സംസ്‌കരണ പ്ലാന്റിനുമുന്നിൽ നിലയുറപ്പിച്ച് പടയപ്പ; കുടുങ്ങി ജീവനക്കാർ

പടയപ്പ വീണ്ടും മാലിന്യ സംസ്‌കരണ പ്ലാന്റിൽ; ആനയെ കാട് കയറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെ വനം വകുപ്പ്

ഇടുക്കി: നിരന്തരം ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുകൊമ്പൻ പടയപ്പയെ കാട് കയറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ. മൂന്നാർ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തുന്ന പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കഴിക്കുന്നത് ...

ഇത് പുതുജീവിതം; കടുവകളെ സംരക്ഷിക്കുന്നതിൽ ബഹുദൂരം സഞ്ചരിച്ച് ഇന്ത്യ; 70 ശതമാനം കടുവകളും രാജ്യത്തെന്ന് റിപ്പോർട്ട്

കാട്ടാനയ്‌ക്ക് പിന്നാലെ ഇടുക്കിയിൽ കടുവയും; മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ രണ്ട് കടുവകളുടെ സാന്നിദ്ധ്യം; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

ഇുക്കി: മൂന്നാർ കല്ലാർ എസ്‌റ്റേറ്റ് മേഖലയിൽ കടുവയിറങ്ങി. എസ്റ്റേറ്റിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രാ മദ്ധ്യേ ജീപ്പ് ഡ്രൈവറും തൊഴിലാളികളുമാണ് കടുവയെ കണ്ടത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു ...

രണ്ട് മാസത്തിന് ശേഷം ഇരവികുളം ദേശീയോദ്യാനം തുറന്നു; വരയാടിൻ കുഞ്ഞുങ്ങളെ കാണാനെത്തുന്നത് ആയിരങ്ങൾ

രണ്ട് മാസത്തിന് ശേഷം ഇരവികുളം ദേശീയോദ്യാനം തുറന്നു; വരയാടിൻ കുഞ്ഞുങ്ങളെ കാണാനെത്തുന്നത് ആയിരങ്ങൾ

ഇടുക്കി : വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതിന് പിന്നാലെ ഇരവികുളം ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്നു. രണ്ടു ദിവസത്തിനിടയിൽ 3000-ൽ അധികം വിനോദസഞ്ചാരികളാണ് ഇവിടേയ്‌ക്കെത്തിയത്. വരയാടുകളുടെ പ്രജനന കാലയളവായിരുന്നതിനാൽ ...

മൂന്നാറിൽ വീണ്ടും ‘പടയപ്പ’; കെഎസ്ആർടിസി ബസിന്റെ ചില്ല് കുത്തി പൊട്ടിച്ചു

മൂന്നാറിൽ വീണ്ടും ‘പടയപ്പ’; കെഎസ്ആർടിസി ബസിന്റെ ചില്ല് കുത്തി പൊട്ടിച്ചു

ഇടുക്കി: മൂന്നാറിൽ കെഎസ്ആർടിസി ബസിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. പടയപ്പ എന്ന കാട്ടനയാണ് ബസിന് നേരെ ആക്രമണം നടത്തിയത്. ആനയുടെ ആക്രമണത്തിൽ ബസിന്റെ മുൻ വശത്തെ ...

മൂന്നാർ ചായയ്‌ക്ക് എന്താ ഇത്ര രുചി; ആദ്യം കൃഷി ചെയ്തത് പൂഞ്ഞാർ രാജാവ് പാട്ടത്തിന് നൽകിയ ഭൂമിയിൽ

മൂന്നാർ ചായയ്‌ക്ക് എന്താ ഇത്ര രുചി; ആദ്യം കൃഷി ചെയ്തത് പൂഞ്ഞാർ രാജാവ് പാട്ടത്തിന് നൽകിയ ഭൂമിയിൽ

മൂന്നാറിലേക്ക് യാത്ര പോയി വരുമ്പോൾ എന്ത് കൊണ്ടുവരും എന്ന് ചോദിച്ചാൽ ആദ്യം പറയുക തേയില കൊണ്ടുവരാം എന്നായിരിക്കും. മുന്നാറിൽ തേയില അത്രയേറെ നമ്മുടെ രുചിയെ സ്വാധീനിച്ചിട്ടുണ്ട്.ഓരോ പ്രദേശത്തിനും ...

മൂന്നാറിൽ വീണ്ടും ബാലവിവാഹം; 26-കാരൻ 17-കാരിയെ വിവാഹം ചെയ്തു; വരനെതിരെ പോക്‌സോ ചുമത്തി

മൂന്നാറിൽ വീണ്ടും ബാലവിവാഹം; 26-കാരൻ 17-കാരിയെ വിവാഹം ചെയ്തു; വരനെതിരെ പോക്‌സോ ചുമത്തി

ഇടുക്കി: മൂന്നാറിൽ വീണ്ടും ബാലവിവാഹം നടന്നതായി റിപ്പോർട്ട്. സംഭവത്തിൽ വരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 17 വയസുള്ള പെൺകുട്ടിയെ 26-കാരനാണ് വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്- Running Car caught Fire in Munnar

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്- Running Car caught Fire in Munnar

ഇടുക്കി: മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വിനോദ സഞ്ചാരികൾ യാത്ര ചെയ്തിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാർ- ദേവികുളം ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist