അറിയാം ആയുര്‍രേഖ കൈയ്യില്‍ എങ്ങിനെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

അറിയാം ആയുര്‍രേഖ കൈയ്യില്‍ എങ്ങിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2021, 10:00 am IST
FacebookTwitterWhatsAppTelegram

ഹസ്തരേഖാ ശാസ്ത്രം ഒരു സയന്‍സ് ആണെന്ന് പറയാം. ഇത് ഭാരതത്തിന്റെ സംഭാവനയാണ്. കേവലം വിശ്വാസം മാത്രമാണെന്ന ധാരണക്കും അപ്പുറത്തേയ്‌ക്ക് അത് മാറിയിട്ടുണ്ട്. വേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ശാസ്ത്രപരമായ പല വിശ്വാസങ്ങള്‍ക്കും നാം പ്രാധാന്യം നല്‍കേണ്ടതുണ്ട്. അത്തരത്തില്‍ ഒന്നാണ് ഹസ്തരേഖാശാസ്ത്രം. അന്ധവിശ്വാസം ആണെന്നു പറഞ്ഞ് തള്ളിക്കളയുന്ന ആളുകളേക്കാള്‍ അധികം സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞവര്‍ അനവധിയാണ്. പക്ഷെ, ശാസ്ത്രീയമായ തെളിവുകള്‍ ന്യുനതയായതിനാല്‍ ഇപ്പോഴും വിശ്വാസം മാത്രമായ് നില്‍ക്കുന്നു എന്നതും ഈ ശാസ്ത്രത്തിന്റെ പോരായ്മയാണ്,

ഓരോ വ്യക്തിയുടെയും കൈരേഖകള്‍ വ്യത്യസ്തമാണ്. പലരുടേയും കൈരേഖകള്‍ പലവിധത്തിലാണ് കാണുന്നത്, തെളിഞ്ഞും തെളിയാതെയുമൊക്കെ രേഖകള്‍ കാണാം. കാലങ്ങള്‍ മാറുന്നതിന് അനുസരിച്ച് കൈരേഖയില്‍ വ്യത്യാസങ്ങള്‍ കണ്ടുവരാറുണ്ട്. ആയുര്‍ രേഖ, വിധി രേഖ, വിവാഹ രേഖ എന്നിങ്ങനെയുള്ള രേഖകളും പ്രാധാന്യം കുറഞ്ഞതുമായ ഒരുപാട് രേഖകള്‍ കണ്ടു വരുന്നു. ഓരോ രേഖയുടെയും പ്രാധാന്യം ഓരോ തരത്തിലാണ് ശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. ആയുര്‍ രേഖ അഥവാ ലൈഫ് ലൈന്‍ മുറിഞ്ഞുപോയ രീതിയില്‍ ആണെങ്കില്‍ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലുമെല്ലാം സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് പറയാറുള്ളത്.

അത് ഏറെക്കുറെ ശരിയാണെന്നു പറയേണ്ടിവരും. ആരോഗ്യപരമായും ഇത്തരം രേഖകള്‍ ഉള്ളവര്‍ക്ക് പ്രയാസങ്ങള്‍ കാണാറുണ്ട്. ആയുര്‍ രേഖ അഥവാ ലൈഫ് ലൈന്‍ മുറിഞ്ഞിട്ടുണ്ടെങ്കില്‍ ഇത് കുടുംബ ജീവിതത്തില്‍ താളപ്പിഴകളുണ്ടാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ആരോഗ്യപരമായും ഇത് നല്ല സൂചനയല്ല, നല്‍കുന്നത്. അപകടങ്ങളോ മുറിവുകളോ ഉണ്ടാകാമെന്ന സൂചന നല്‍കുന്ന ഒന്നാണിത്. വീടു മാറാനുള്ള സാഹചര്യം കൂടി ഇതു വെളിപ്പെടുത്തുന്നു. യാത്രാ രേഖ,സണ്‍ ലൈന്‍ എന്നിങ്ങനെയുള്ള രേഖകള്‍ നിത്യജീവിതത്തില്‍ പലര്‍ക്കും പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies