കൊല്ലപ്പെട്ട ഖനി തൊഴിലാളികളെ കാണാനെത്തിയില്ല ; പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളാക്കി: ഇമ്രാനെതിരെ മറിയം നവാസ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊല്ലപ്പെട്ട ഖനി തൊഴിലാളികളെ കാണാനെത്തിയില്ല ; പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളാക്കി: ഇമ്രാനെതിരെ മറിയം നവാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2021, 08:15 am IST
FacebookTwitterWhatsAppTelegram

കറാച്ചി: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാവ് മറിയം നവാസ്. ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ഖനി തൊഴിലാളികളായ ഹസാരസ് വിഭാഗത്തെ അധിക്ഷേപിച്ചതിനെതിരെയാണ് മറിയം വിമർശനവുമായി രംഗത്തെത്തിയത്. പാകിസ്താനിലെ ഖനി തൊഴിലാളികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചവരെ ഇമ്രാൻഖാൻ രാജ്യദ്രോഹികളെന്നും ബ്ലാക്‌മെയിൽ ചെയ്യുന്നവരെന്നും അധിക്ഷേപിച്ചെന്നാണ് ആരോപണം.

ഹസാരസ് പ്രതിഷേധക്കാരെ  ബ്ലാക്‌മെയിൽ ചെയ്യുന്നവരെന്ന് ഇമ്രാൻഖാൻ ആക്ഷേപിച്ചതിനെതിരെയാണ് പ്രതിഷേധം. ഷിയാ ഹസാരസ് വിഭാഗം രാജ്യത്തെ കൽക്കരി ഖനിതൊഴിലാളികൾക്ക് വേണ്ടി സമരം ചെയ്യുന്ന വിഭാഗമാണെന്നും രാജ്യത്തിന്റെ ആകെയുള്ള വരുമാനം കണ്ടെത്തുന്നവരെ അധിക്ഷേപിക്കുന്നത് നീതീകരിക്കാ നാകില്ലെന്നും മറിയം നാവസ് പറഞ്ഞു.

ഇമ്രാൻഖാൻ ഇത്തരം ജോലിക്കാരെ അറിയില്ല. അത്തരം സാധാരണക്കാരുടെ അടുത്തേക്ക് ഇന്നേ വരെ പാക് പ്രധാനമന്ത്രി കടന്നുപോലും ചെന്നിട്ടില്ലെന്നും മറിയം നവാസ് കുറ്റപ്പെടുത്തി. ഇമ്രാൻഖാൻ സംഭവം നടന്ന ഖ്വാട്ടയിലേക്ക് പോകില്ല. കാരണം കടുത്ത അഹംഭാവമാണ് ഇമ്രാനുള്ളത്. മനുഷ്യവികാരം എന്താണെന്ന് ഇമ്രാന് അറിയില്ല. എന്തുകൊണ്ട് പ്രധാനമന്ത്രി എന്ന നിലയിൽ പോകില്ലെന്നറിയാൻ സാധാരണക്കാരന് അവകാശമുണ്ട്. പാകിസ്താൻ പ്രധാനമന്ത്രിക്ക് വിധേയത്വം ആരോടാണെന്ന് വ്യക്തമാക്കണമെന്നും കറാച്ചി സമ്മേളനത്തിൽ മറിയം നവാസ് ആവശ്യപ്പെട്ടു.

Tags: pak-imranpak-mariyam nawaz
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies