81ന്റെ നിറവിൽ ഗാനഗന്ധർവ്വൻ; ആശംസകൾ നേർന്ന് സിനിമാസംഗീത ലോകം
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

81ന്റെ നിറവിൽ ഗാനഗന്ധർവ്വൻ; ആശംസകൾ നേർന്ന് സിനിമാസംഗീത ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2021, 03:13 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധർവ്വൻ ഇന്ന് 81-ാം പിറന്നാളിന്റെ നിറവിലാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി മലയാളികളുടെ സ്വകാര്യ അലങ്കാരവും അഹങ്കാരവുമാണ് ഗായകൻ കെ.ജെ യേശുദാസ്. ഏത് പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ശബ്ദത്തിനുടമയ്‌ക്ക് മോഹൻലാൽ, മമ്മൂട്ടി, കെഎസ് ചിത്ര, സുജാത തുടങ്ങി മലയാള സിനിമാ സംഗീത രംഗത്തെ നിരവധി പേരാണ് പിറന്നാളാശംസകൾ നേർന്നെത്തിയത്.

യേശുദാസിന് സംഗീതാർച്ചന ഒരുക്കി മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും ഒപ്പം പിന്നണി ഗായകരും ബ്രിട്ടണിലെ പ്രശസ്തരായ ഗായകരും എത്തിയിരുന്നു. ചിത്രയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടയാണ് സംഗീതാർച്ചന നടന്നത്. ഇന്നലെയായിരുന്നു സംഗീതാർച്ചന. വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.

പാട്ടിലൂടെ ആദവർപ്പിച്ച് ഗായിക ശ്വേത മോഹനും ഗാനരചയിതാവ് ബി.കെ ഹരിനാരായണനും എത്തിയിരുന്നു. ഗായിക സുജാതയുടെ മകൾ കൂടിയായ ശ്വേത ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ച മ്യൂസിക്കൽ വീഡിയോ യുട്യൂബിലൂടെയാണ് പുറത്തിറക്കിയത്. കെഎസ് ചിത്ര, എംജി ശ്രീകുമാർ, സുജാത മോഹൻ, വേണുഗോപാൽ, ഉണ്ണി മേനോൻ, ബിജു നാരായണൻ, സിത്താര കൃഷ്ണകുമാർ, വിജയ് യേശുദാസ് അടക്കം 28 ഗായകരാണ് ഈ ഗാനത്തിലൂടെ പിറന്നാളാശംസകൾ നേർത്തെത്തിയത്.

ഒരു മലയാളിയെ സംബന്ധിച്ച് അച്ഛൻ അമ്മ ഭാഷ എന്നതുപോലെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ് യേശുദാസിന്റെ ശബ്ദം എന്നാണ് ഗാനരചയിതാവ് ഹരിനാരായണൻ പിറന്നാളാശംസകൾ നേർന്ന് പറഞ്ഞത്.

യേശുദാസിനായി കവിത സമർപ്പിച്ചാണ് ശ്രീകുമാരൻ തമ്പി എത്തിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകുമാരൻ തമ്പി ‘ജന്മപുണ്യം’ എന്ന കവിത ചൊല്ലി സമർപ്പിച്ചത്. വർഷങ്ങൾക്കു മുൻപ് താൻ യേശുദാസിനെപ്പറ്റി എഴുതിയ കവിതയാണ് ഇതെന്ന് ശ്രീകുമാരൻ തമ്പി വീഡിയോയിൽ പറയുന്നു.

Share
Tweet
SendShare

More News from this section

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

Latest News

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies