വിദ്യാർത്ഥി പരിഷത്തിന്റെ പ്രക്ഷോഭം ഫലം കണ്ടു; ഹൈദരാബാദ് സർവ്വകലാശാലയിൽ വിവേകാനന്ദന്റെ പേരിൽ വിദ്യാർത്ഥി സഹായ കേന്ദ്രം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാർത്ഥി പരിഷത്തിന്റെ പ്രക്ഷോഭം ഫലം കണ്ടു; ഹൈദരാബാദ് സർവ്വകലാശാലയിൽ വിവേകാനന്ദന്റെ പേരിൽ വിദ്യാർത്ഥി സഹായ കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2021, 01:20 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: വിദ്യാർത്ഥി പരിഷത്തിന്റെ നിരന്തര ആവശ്യത്തിന് കേന്ദ്ര സർവ്വകലാ ശാലയിൽ അംഗീകാരം. ഹൈദരാബാദിലെ കേന്ദ്രസർവ്വകലാശാല ക്യാമ്പസിലാണ് വിദ്യാർത്ഥി സഹായ കേന്ദ്രത്തിന് സ്വാമി വിവേകാനന്ദന്റെ പേരും ക്യാന്പസിൽ വിവേകാനന്ദന്റെ ചിത്രവും സ്ഥാപിച്ചത്.  ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവാണ് വിവേകാനന്ദ സ്റ്റുഡന്റ്സ് അമിനിറ്റി സെന്റർ എന്നു പേരിട്ട കേന്ദ്രം വിദ്യാർത്ഥികൾക്കായി സമർപ്പിച്ചത്.

ദേശീയ യുവജനദിനമായ സ്വാമി വിവേകാനന്ദ ജയന്തിദിനത്തിൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ വിവേകാനന്ദന്റെ ഛായാചിത്രവും സർവ്വകലാശാല അധികൃതർ അനാച്ഛാദനം ചെയ്തു. JNU വിലെ സ്വാമി വിവേകാനന്ദ പ്രതിമയ്‌ക്ക് ശേഷം HCU വിലും ദേശീയതയിൽ അധിഷ്ഠിതമായ മാറ്റമാണ് ദൃശ്യമാകുന്നത്. ഇവിടത്തെ വിദ്യാർത്ഥി സമൂഹത്തിന്റെ കുറേ കാലത്തെ ആഗ്രഹമാണ് സഫലമായത്. കേന്ദ്രസർവ്വകലാശാലകളിലെ വിദ്യാർത്ഥികൾക്ക് ദേശീയ ആചാര്യന്മാരാൽ പ്രചോദനം ലഭിക്കണമെന്ന കാലങ്ങളായുള്ള വിദ്യാർത്ഥി പരിഷത്തിന്റെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും കേന്ദ്രസർവ്വകലാശാല വിദ്യാർത്ഥി നേതാവ് ശ്രാവൺ. ബി. രാജ് പറഞ്ഞു.

Tags: central university
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies