രോഹിത്തിന്റെ അശ്രദ്ധക്കെതിരെ രൂക്ഷ വിമർശനം; നഥാന്റെ പന്തിൽ പുറത്താകുന്നത് ആറാം തവണ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത്തിന്റെ അശ്രദ്ധക്കെതിരെ രൂക്ഷ വിമർശനം; നഥാന്റെ പന്തിൽ പുറത്താകുന്നത് ആറാം തവണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2021, 03:57 pm IST
FacebookTwitterWhatsAppTelegram

ബ്രിസ്‌ബെയൻ: ടീമിന് അനിവാര്യമായ ലീഡ് നൽകുന്നതിന് പകരം അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തിയ രോഹിത് ശർമ്മയുടെ പുറത്താകലിനെ വിമർശിച്ച് ക്രിക്കറ്റ് താരങ്ങൾ. ആറാം തവണയാണ് രോഹിത് നഥാന്റെ പന്തിൽ പുറത്താകുന്നത്. നാലാം ടെസ്റ്റിൽ ഓസീസിനെ 369ന് പുറത്താക്കിയ ബൗളർമാരുടെ പ്രകടനത്തിന് പിന്തുണ നൽകുന്ന കളിയല്ല രോഹിത് പുറത്തെടുത്തതെന്ന് വിമർശകർ പറയുന്നു. മുൻ നായകൻ സുനിൽ ഗവാസ്‌ക്കർ സമൂഹമാദ്ധ്യമത്തിലൂടെ  രൂക്ഷ വിമർശനമാണ് നടത്തിയത്.

‘തീർത്തും അനാവശ്യമായ ഷോട്ടാണ് കളിച്ചത്. ഒരു ഓവറിന് മുൻപ് ബൗണ്ടറി നേടിയതല്ലെ. പിന്നെ എന്തിനാണ് തിടുക്കം കാട്ടിയത്. ലോംഗ് ഓണിലും ഡീപ് സ്‌ക്വയർ ലെഗിലും ഫീൽഡറുള്ളത് കണ്ടതുമല്ലേ. നിങ്ങൾ ഒരു മുതിർന്ന താരമാണെന്നത് മറക്കുന്നു. ഇതിന് ഒരു തരത്തിലും ക്ഷമിക്കാനാകില്ല. തീർത്തും അനാവശ്യമായ ഷോട്ടായിരുന്നു’ ഗവാസ്‌ക്കർ തുറന്നടിച്ചു.

നഥാൻ ലയണിന്റെ സാധാരണപന്തിനെ ഉയർത്തിയടിച്ചാണ് അർദ്ധസെഞ്ച്വറിക്ക് നാല് റൺസകലെ രോഹിത് പുറത്തായത്. സ്റ്റാർക്കാണ് ക്യാച്ചെടുത്തത്. ഗില്ലിനെ തുടക്കത്തിലെ നഷ്ടപ്പെട്ടതിനാൽ തന്നെ ഇന്ത്യക്ക് ശക്തമായ അടിത്തറ ലഭിക്കാൻ രോഹിതിന്റെ മികച്ച ഇന്നിംഗ്‌സ് അനിവാര്യമായിരുന്നു.  അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കാഗിസോ റബാഡ രോഹിതിനെ അഞ്ചു തവണ പുറത്താക്കിയ റെക്കോഡാണ് നഥാൻ മറികടന്നത്. മികച്ച സ്‌കോറിലേക്ക് നീങ്ങും എന്ന നല്ല സൂചന നൽകിയ രോഹിതിന്റെ അനവസരത്തിലെ ഷോട്ട് എല്ലാവരേയും ഞെട്ടിച്ചു.

 

Tags: ind-ausrohith sarma
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies