ഇനി ടിബറ്റിനെ തൊടാൻ ചൈന മടിക്കും; അമേരിക്കയുടെ പുതിയ നയം ഇരുമ്പു ചട്ടക്കൂടായി മാറുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനി ടിബറ്റിനെ തൊടാൻ ചൈന മടിക്കും; അമേരിക്കയുടെ പുതിയ നയം ഇരുമ്പു ചട്ടക്കൂടായി മാറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2021, 03:47 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ടിബറ്റിന്റെ രക്ഷയ്‌ക്കായുള്ള നയം ശക്തമാക്കി അമേരിക്ക. ദ ടിബറ്റിയൻ പോളിസി ആന്റ് സപ്പോർട്ട് ആക്ട് (ടി.പി.എസ്.എ)യാണ് അമേരിക്ക നടപ്പാക്കുന്നത്. ചൈനയുടെ കടന്നുകയറ്റത്താലും ഭരണകൂട ഭീകരതയാലും നാടും വീടും വിട്ട് അഭയാർത്ഥിയായവരും പുറത്താക്കപ്പെട്ടവർ രൂപീകരിച്ച ഭരണകൂടവും നിരന്തരം നടത്തിയ ആവശ്യമാണ് നടപ്പാകുന്നത്. ചൈനയുടെ ഭീഷണിയെ മറികടന്നാണ് അമേരിക്ക തീരുമാനം ശക്തമാക്കിയത്.

ടിപ്‌സാ എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന ടിബറ്റിനായുള്ള നയം മാറ്റത്തിൽ ഇന്ത്യ പ്രധാന റോൾ വഹിക്കുമെന്നാണ് യൂറോപ്പ്യൻ ചിന്തകർ കരുതുന്നത്. സമീപകാലത്തെ ഇന്ത്യയോടുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങളും ഇന്ത്യയെ സഹായിക്കാൻ ടിബറ്റൻ വംശജരുടെ സൈന്യം ശ്രമിച്ചതും ചിന്തകർ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പ്യൻ ഫൗണ്ടേഷൻ ഫോർ ഏഷ്യൻ സ്റ്റഡീസ് എന്ന സംഘടനയാണ് ടിബറ്റിനായുള്ള അമേരിക്കയുടെ ശക്തമായ നീക്കത്തിന്റെ പ്രാധാന്യം പുറത്തുകൊണ്ടുവന്നത്.

അമേരിക്കയിലെ ജനകീയസഭാ അംഗങ്ങളായ ജെയിംസ് മാക് ഗവേൺ, ക്രിസ് സ്മിത്ത് എന്നിവർക്കൊപ്പം സെനറ്റർമാരായ മാർകോ റൂബിയോ, ബെൻ കാർഡിൻ എന്നിവരാണ് ടിബറ്റൻ വിഷയത്തിൽ 2002ലെ ടിബറ്റൻ പോളിസി ആക്ട് കൂടുതൽ വിപുലീകരിക്കാൻ നടത്തിയ ശ്രമമാണ് ടിപ്‌സായിലൂടെ നടത്തുന്നത്.

ടിപ്‌സാ നടപ്പാക്കുന്നത് വഴി ടിബറ്റൻ ബുദ്ധമതാനുയായികളായ നേതാക്കളേയും മതാചാര്യനായ ദലായ്‌ലാമയേയും അമേരിക്ക പുതിയ നയങ്ങളിലൂടെ നേരിട്ട് പിന്തുണയ്‌ക്കുകയാണ്. നിലവിലെ 85 വയസ്സുള്ള ദലായ് ലാമയുടെ നിർദ്ദേശങ്ങളെ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് അമേരിക്ക നയം നടപ്പാക്കുക എന്നാണ് സെനറ്റർമാർ പറയുന്നത്. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ടിബറ്റിന്റെ മോചനത്തിനായി പരിശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി ടിബറ്റിനെതിരെ നടപടി എടുത്ത എല്ലാ ചൈനീസ് ഉദ്യോഗസ്ഥർക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

Tags: US-TIBET
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies