ട്രംപിൻറെ കുടിയേറ്റ നിയമങ്ങളെ അസാധുവാക്കും:5 ലക്ഷം ഇന്ത്യക്കാർക്ക് പൗരത്വം: നിർണ്ണായക തീരുമാനവുമായി ബൈഡൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപിന്റെ കുടിയേറ്റ നിയമങ്ങളെ അസാധുവാക്കും:5 ലക്ഷം ഇന്ത്യക്കാർക്ക് പൗരത്വം: നിർണ്ണായക തീരുമാനവുമായി ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2021, 12:03 pm IST
FacebookTwitterWhatsAppTelegram

വാഷിങ്ങ്ടൺ; പ്രസിഡന്റായി അധികാരമേറ്റയുടൻ നിർണ്ണായക തീരുമാനങ്ങളുമായാണ് ജോ ബൈഡൻ മുന്നോട്ടുപോകുന്നത്. നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ബൈഡൻ ഒപ്പുവെച്ചു. തന്റെ മുൻഗാമിയായ ഡൊണാൾഡ് ട്രംപിന്റെ നിരവധി തീരുമാനങ്ങൾ ബൈഡൻ അസാധുവാക്കി എന്നതും ശ്രദ്ധേയമാണ്.

കുടിയേറ്റക്കാർക്ക് ആശ്വാസം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിലും ബൈഡൻ ഒപ്പുവെച്ചു എന്നത് ഏറെ നിർണ്ണായകമാണ്. നിയമപരമായ രേഖകളില്ലാത്ത 1.1 കോടി കുടിയേറ്റക്കാർക്ക് ഈ ഉത്തരവ് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ ഏകദേശം 5 ലക്ഷം ഇന്ത്യക്കാരുമുണ്ട്.

സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഉടൻ തന്നെ ഇമിഗ്രേഷൻ സംവിധാനത്തിൽ മാറ്റം വരുത്താനാണ് ബൈഡൻ തീരുമാനമെടുത്തത്. കുടിയേറ്റ നയങ്ങളിൽ മാറ്റം വരുത്തുന്ന നിരവധി രേഖകളിൽ അദ്ദേഹം ഒപ്പിട്ടു. 1.1 ദശലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് സ്ഥിരമായ പദവിയും അവരുടെ പൗരത്വവും ഉറപ്പാക്കാൻ നിയമനിർമ്മാണവും നടത്തണമെന്ന് ജോ ബൈഡൻ യുഎസ് കോൺഗ്രസിനോട് അഭ്യർത്ഥിച്ചു.

കുടിയേറ്റ മുസ്ലിംങ്ങൾക്കായി ട്രംമ്പ് ഏർപ്പെടുത്തിയ വിലക്കാണ് ബൈഡൻ അസാധുവാക്കിയത്. ജോ  ബൈഡൻ ഭരണകൂടത്തിന്റെ ഈ ഇമിഗ്രേഷൻ ബിൽ ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ നയങ്ങൾക്ക് വിരുദ്ധമായിരിക്കും. കുടിയേറ്റത്തിനെതിരായ ട്രംപിന്റെ തീരുമാനം അമേരിക്കൻ മൂല്യങ്ങൾക്കെതിരാണെന്ന് ബൈഡൻ വിമർശിച്ചിരുന്നു

ഈ ബില്ല് പ്രകാരം , യുഎസിൽ നിയമപരമായ പദവികളില്ലാതെ ജീവിക്കുന്ന ആളുകളുടെ 2021 ജനുവരി 1 വരെയുള്ള പശ്ചാത്തലം പരിശോധിക്കും, അവർ നികുതി പാലിക്കുകയും മറ്റ് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നുവെങ്കിൽ, അവർക്ക് അഞ്ച് വർഷത്തെ താൽക്കാലിക നിയമ പദവി നൽകും. മറ്റുള്ളവർക്ക് ഒരു അവസരം കൂടി നൽകാൻ തീരുമാനമുണ്ട്.  ഇതിനുശേഷം അവർക്ക് മൂന്ന് വർഷം കൂടി പൗരത്വം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് യുഎസ് സെനറ്റർമാരായ ബോബ് മെൻഡെസും ലിൻഡ സാഞ്ചസും കോൺഗ്രസിൽ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

Tags: BIDAN
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies