ശരീരത്തിൽ ചുവന്ന കുരുക്കള്‍ ഉണ്ടോ , ഇല്ലാതാക്കാൻ ചില നാടന്‍ മരുന്നുകള്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരത്തിൽ ചുവന്ന കുരുക്കള്‍ ഉണ്ടോ , ഇല്ലാതാക്കാൻ ചില നാടന്‍ മരുന്നുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2021, 10:29 am IST
FacebookTwitterWhatsAppTelegram

സാധാരണയായി മിക്ക ആളുകളും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്ന ചുവന്ന കുരുക്കള്‍ . വേനല്‍ കാലങ്ങളിലാണ് ഇവ കൂടുതലായും ഉണ്ടാകുന്നത്. നെഞ്ച്, കഴുത്ത്, പുറം, തുട, ഗുഹ്യഭാഗങ്ങള്‍ തുടങ്ങി സ്ഥലങ്ങളിലാണ് ശരീരത്തില്‍ പ്രധാനമായും ഇവ കാണപ്പെടുന്നത്. ചിലത് വളരെ വലിപ്പമേറിയതും ചുവന്നു തുടുത്തുമായിരിക്കും.  വലിയ കുരുക്കള്‍ ആണെങ്കില്‍ അതിന്റെ വേദന അസഹനീയമാണ്. കൂടാതെ ഇതിനുള്ളില്‍ നിന്നും ചൊറിച്ചിലുണ്ടാകുകയും ചില സമയങ്ങളില്‍ ചൊറിഞ്ഞു പൊട്ടുകയും ചെയ്യുന്നു.

എന്നാല്‍ ഇവ തുടക്കത്തില്‍ തന്നെ വളരെ എളുപ്പം വീട്ടിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച്  മാറ്റിയെടുക്കാം. കടയില്‍ നിന്നും സുലഭമായി ലഭിക്കുന്ന ഒന്നാണ് പച്ചമഞ്ഞള്‍. ഇത് നന്നായി അരച്ചെടുത്ത് അതിലേയ്‌ക്ക് റോസ് വാട്ടര്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ശേഷം കുരുക്കള്‍ ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക. രണ്ടു ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കില്‍ പെട്ടെന്നു തന്നെ ഇവ മാറി കിട്ടുന്നതാണ്. കൂടാതെ ആര്യവേപ്പില നന്നായി അരച്ച് കുരുക്കളുടെ മുകളില്‍ പുരട്ടിയാല്‍ പെട്ടെന്ന് തന്നെ കരിഞ്ഞു പോകും. വേപ്പില ഒരു ആന്റിഓക്‌സിഡെന്റാണ്.

വേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. ഐസ് ക്യൂബ് ഉപയോഗിച്ച് കുരുവിന്റെ മുകളില്‍ മസാജ് ചെയ്യുന്നത് വളരെയേറെ നല്ലതാണ്. വേദന കുറയാനും ചൊറിച്ചില്‍ അകറ്റാനും ഇത് ഏറെ സഹായിക്കുന്നു. കറ്റാര്‍വാഴയുടെ ജെല്ലെടുത്ത് കുരുവുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക. വളരെ പെട്ടെന്നു തന്നെ കുരുക്കള്‍ ഇല്ലാതാക്കാന്‍ ഇത് ഏറെ സഹായിക്കുന്നു. ചോളം നന്നായി അരച്ച് കുരുക്കളുടെ മുകളില്‍ പുരട്ടി കൊടുക്കുകയാണെങ്കില്‍ കുരുക്കള്‍ പെട്ടെന്ന് ഇല്ലാതാകുന്നു.

Tags: home ramedies
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies