ചൈനയ്ക്ക് ചുട്ടമറുപടി നൽകണം; ബൈഡന് മേൽ സമ്മർദ്ദവുമായി റിപ്പബ്ലിക്കൻ അംഗങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയ്‌ക്ക് ചുട്ടമറുപടി നൽകണം; ബൈഡന് മേൽ സമ്മർദ്ദവുമായി റിപ്പബ്ലിക്കൻ അംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2021, 03:32 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ചൈനയ്‌ക്കെതിരെ ട്രംപിന്റെ അതേ സമീപനം സ്വീകരിക്കണമെന്ന മുറവിളിയുമായി റിപ്പബ്ലിക്കൻ അംഗങ്ങൾ. ട്രംപ് ഭരണകൂടത്തിന് കീഴിൽ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ചൈന വിലക്ക് ഏർപ്പെടുത്തിയതിനെതിരെ പ്രതികരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ട്രംപ് അനുകൂലികളായ റിപ്പബ്ലിക്കൻ അംഗങ്ങൾ.

‘ട്രംപ് പടിയിറങ്ങിയതോടെ ബീജിംഗ് അവരുടെ യഥാർത്ഥ നിറം പുറത്തെടുത്തു കഴിഞ്ഞു. സത്യം തുറന്നു പറഞ്ഞവരെ നുണകൊണ്ട് ജീവിക്കുന്ന കമ്യൂണിസ്റ്റു പാർട്ടിക്ക് ഇഷ്ടമല്ല. മാത്രമല്ല മനുഷ്യ സമൂഹത്തിനെതിരെയും കൂട്ടക്കൊലയ്‌ക്കെതിരേയുമാണ് അമേരിക്ക ശബ്ദമുയർത്തിയത്.’ റിപ്പബ്ലിക്കൻ നേതാവ് മിഷേൽ മാക്കൗൾ അഭ്യർത്ഥിക്കുന്നു.

ചൈനയുടെ അടിസ്ഥാനമില്ലാത്ത എല്ലാ നീക്കത്തേയും അപലപിക്കണമെന്ന് ജോ ബൈഡനോട് അഭ്യർത്ഥിക്കുന്നു. ചൈനയുടെ വിദേശനയങ്ങളിലെ കാർക്കശ്യത്തിനെതിരെ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കണമെന്നും മറ്റൊരു പ്രതിനിധിയായ സാറാ സെംങ് പറഞ്ഞു.

Tags: bidenUS-china
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies