ആപ്പുകള്‍ ഒറിജിനലോ, വ്യാജനോ ; തിരിച്ചറിയണം
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ആപ്പുകള്‍ ഒറിജിനലോ, വ്യാജനോ ; തിരിച്ചറിയണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2021, 09:55 am IST
FacebookTwitterWhatsAppTelegram

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ഇന്നത്തെ സമൂഹത്തില്‍ കുറവാണ് പ്രത്യേകിച്ചും പുതുതലമുറ. ആവശ്യമുള്ളതും അല്ലാത്തതുമായ നിരവധി ആപ്ലിക്കേഷനുകളാണ് ഓരോ ഫോണുകളിലും ആളുകള്‍ കുത്തി നിറക്കുന്നത്. എന്നാല്‍ പലപ്പോഴും അവയെല്ലാം തന്നെ ഒറിജിനല്‍ ആണോ എന്ന് നാം ചിന്തിക്കാറില്ല. അത്തരം അപ്ലിക്കേഷനുകളില്‍ ഒറിജിനലും വ്യാജനും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കാരണം പലപ്പോഴും ഇത്തരത്തിലുള്ള അപ്ലിക്കേഷനുകള്‍ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതിനു കാരണമാകുന്നു. മിക്കപ്പോഴും  ഗൂഗിളിന്റെ പ്ലേസ്റ്റോര്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ തുടങ്ങി ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ കാണുമ്പോള്‍ അവയെല്ലാം ഒറിജിനല്‍ ആണെന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ എല്ലാം തന്നെ അങ്ങനെ ആയിരിക്കണമെന്നില്ല.

കാഴ്ചയിലും പ്രവര്‍ത്തനത്തിലും ഒറിജിനല്‍ ആപ്പുകളെക്കാള്‍ മികവുറ്റ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് സംശയം തോന്നാത്ത വിധത്തില്‍ ആണ് വ്യാജ ആപ്പുകളുടെ നിര്‍മ്മാണം. നമ്മുടെ സ്വകാര്യതയ്‌ക്ക് വളരെ വലിയ വെല്ലുവിളിയാണ് ഇത്തരത്തിലുള്ള ആപ്പുകള്‍. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ മാത്രമല്ല ചിത്രങ്ങള്‍ എടുക്കാനും കൂടാതെ മൊബൈല്‍ ക്യാമറകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാനും ഇത്തരം മൊബൈല്‍ അപ്ലിക്കേഷന്‍ സാധിക്കുന്നു. അതുകൊണ്ടു തന്നെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അവ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഏതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴും അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വ്യക്തത ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

കൂടാതെ തന്നെ വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ള ഇടങ്ങളില്‍ ഗ്രാമര്‍, സ്പെല്ലിംഗ് എന്നിവയിലുള്ള തെറ്റ് തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ വ്യാജമാണെന്ന് ഉറപ്പിക്കാം. കൂടുതല്‍ വിശ്വാസ്യതയ്‌ക്കായി ഇത്തരത്തിലുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ സാധാരണ ആപ്പുകളെക്കാള്‍ നിരവധി പെര്‍മിഷന്‍ ആവശ്യപ്പെടുന്നു. പ്രത്യേകിച്ചും അഡ്മിനിസ്‌ട്രേഷന്‍ പെര്‍മിഷന്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ഇത് നല്‍കുന്നതോടൊപ്പം നമ്മുടെ എല്ലാ വിവരങ്ങളും അവര്‍ക്കു ലഭിക്കുന്നു. ഏത് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും പ്രൈവസി സെറ്റിംഗ്‌സ് ഉറപ്പാക്കുവാൻ ശ്രദ്ധിക്കുക.

 

Tags: Mobile Applications
Share22TweetSendShare

More News from this section

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies