'നരകത്തിലെന്ന പോലെ പോരാടണം ' കാപ്പിറ്റോൾ ആക്രമണം ട്രംപിന്റെ പ്രേരണയിൽ: ഇംപിച്ച്‌മെന്റ് വിചാരണ അടുത്തമാസം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘നരകത്തിലെന്ന പോലെ പോരാടണം ‘ കാപ്പിറ്റോൾ ആക്രമണം ട്രംപിന്റെ പ്രേരണയിൽ: ഇംപിച്ച്‌മെന്റ് വിചാരണ അടുത്തമാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2021, 11:33 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റിന് മുന്നോടിയായ വിചാരണ നടപടി ക്രമം അടുത്തമാസം ആരംഭിക്കും. അമേരിക്കയിലെ ജനാധിപത്യ പ്രക്രീയകൾക്കെതിരെ ജനുവരി 6ന് അക്രമം അഴിച്ചുവിടാൻ പ്രേരിപ്പിച്ചെന്ന കുറ്റത്തിലാണ് ഇംപീച്ച്‌മെന്റിന് അമേരിക്കൻ പാർലമെന്റായ ദ ഹൗസ് അനുമതി നൽകിയത്. അഞ്ചുപേരാണ് കാപ്പിറ്റോൾ അക്രമണത്തിൽ മരണപ്പെട്ടത്.

ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം റിപ്പബ്ലിക്കൻസിന്റെ എതിർപ്പനെ മറികടന്ന് പാസ്സാവുകയായിരുന്നു. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് വിചാരണ നടക്കുന്നത്. നടപടിക്രമങ്ങൾ ഫെബ്രുവരി 8ന് ശേഷമേ ആരംഭിക്കൂ എന്ന് വാഷിംഗ്ടൺ വൃത്തങ്ങൾ അറിയിച്ചു. ട്രംപിന്റെ അഭിഭാഷകർക്ക് ഇംപീച്ച്‌മെന്റിനെതിരെ പരാതികൾ ഉന്നയിക്കാനുള്ള സമയം നൽകിയതിനാലാണ് ഒരാഴ്ച നീണ്ടുപോകുന്നത്. ബുധനാഴ്ചയാണ് തന്റെ ഔദ്യോഗിക കാലാവധി അവസാനിച്ചതിനെ തുടർന്ന് ട്രംപും ഭാര്യ മെലാനിയയും ഫ്‌ലോറിഡയിലേക്ക് മടങ്ങിയത്.

ട്രംപിന്റെ പ്രസംഗം ഏറെ വൈകാരികവും പ്രകോപനപരവുമായിരുന്നു. കാപ്പിറ്റോൾ അക്രമത്തിന്റെ പ്രധാന ഉത്തരവാദിത്തം അതിനാൽതന്നെ ട്രംപിന് മേൽ വരുന്നത് സ്വാഭാവികമാണെന്നും ഭരണകക്ഷിയായ ഡെമോക്രാറ്റ് നേതാക്കൾ പറഞ്ഞു. നരകത്തിലെ പ്പോലെ പോരാടണം എന്ന ട്രംപിന്റെ പ്രസ്താവനയാണ് പ്രക്ഷോഭകർക്ക് വീര്യം പകർന്നത് എന്നാണ് പ്രധാന ആരോപണം.

Tags: trump impeachment
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies