ചൈനക്കെതിരെ ജൂതസമൂഹം; ഉയിഗുർ മുസ്ലീംങ്ങൾക്ക് നേരെ നടക്കുന്നത് ഹോളോകോസ്റ്റ് തന്നെയെന്ന് വിമർശനം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനക്കെതിരെ ജൂതസമൂഹം; ഉയിഗുർ മുസ്ലീംങ്ങൾക്ക് നേരെ നടക്കുന്നത് ഹോളോകോസ്റ്റ് തന്നെയെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2021, 08:32 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ചൈനയുടെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ ജൂത സമൂഹം. സിൻജിയാങ് പ്രവിശ്യയിൽ ചൈന നടത്തുന്നത് ഹോളോകോസ്റ്റ് തന്നെയെന്ന രൂക്ഷവിമർശനമാണ് ജൂത സമൂഹം നടത്തുന്നത്. ബ്രിട്ടൻ കേന്ദ്രീകരിച്ചുള്ള പ്രശസ്ത ജൂത ചിന്തകരും പ്രമുഖ അഭിഭാഷകരും അടങ്ങിയ കൂട്ടായ്മയാണ് ചൈനയുടെ ഭീകരമുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടണമെന്ന അഭ്യർത്ഥന ലോകരാജ്യങ്ങൾക്ക് മുന്നിൽ വെച്ചത്. ഹോളോകോസ്റ്റിന്റെ സ്മരണാർത്ഥം നടത്തിയ ചടങ്ങിലാണ് ചൈന പ്രധാന ചർച്ചയായത്.

ലോകത്തെ ചരിത്രത്തിന്റെ ഭാഗമായി നിരവധി നരഹത്യകളും വംശീയ കൂട്ടക്കൊലകളും നടന്നിട്ടുണ്ട്. ജൂതന്മാരെ വംശീയമായി ഉന്മൂലനം ചെയ്യാൻ നടത്തിയ ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റ് കൂട്ടക്കൊല സമാനതകളില്ലാത്തതാണ്. അതേ തടങ്കൽപാളയ മർദ്ദന രീതികളും കൊലയുമാണ് സിൻജിയാങ് പ്രവിശ്യയിൽ ഈ ആധുനിക കാലഘട്ടത്തിലും ചൈന നടപ്പാക്കുന്നതെന്ന് സമ്മേളനം ആരോപിച്ചു.

ഉയിഗുറുകളുടെ സംസ്‌കാരം പൂർണ്ണമായും തുടച്ചു നീക്കാനാണ് ബീജിംഗ് ശ്രമം. അവരുടെ മതപരമായ എല്ലാ സ്വാതന്ത്ര്യവും എടുത്തുകളഞ്ഞിരിക്കുന്നു. പുതിയ തലമുറയിലെ കുട്ടികളെ ഭാഷപോലും മറന്നുപോകുന്ന തരത്തിൽ ഭരണകൂടം പ്രത്യേകം താമസിപ്പിച്ച് പരിശീലിപ്പിക്കുന്നു. മാതാപിതാക്കളിൽ നിന്നും വേറിട്ട് വളർത്തി ചൈന അനുകൂല ഉയിഗുർ വിരുദ്ധ മനോഭാവം വളർത്തിക്കൊണ്ടുവരുന്നുവെന്നും ജൂത സമ്മേളനം ചൂണ്ടിക്കാട്ടി.

Tags: UK-China
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies