തയ്യാറാക്കാം നുറുക്ക് ഗോതമ്പ് കൊണ്ടൊരു ഹെല്‍ത്തി ഡ്രിങ്ക്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തയ്യാറാക്കാം നുറുക്ക് ഗോതമ്പ് കൊണ്ടൊരു ഹെല്‍ത്തി ഡ്രിങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2021, 10:56 am IST
FacebookTwitterWhatsAppTelegram

മിക്ക വീടുകളിലും ഉണ്ടായിരിക്കുന്ന ഒന്നാണ് നുറുക്ക് ഗോതമ്പ്. ഇതുപയോഗിച്ച് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി എടുക്കാറുമുണ്ട്. എന്നാല്‍ നുറുക്കു ഗോതമ്പ് കൊണ്ട് ഒരു ഹെല്‍ത്ത് ഡ്രിങ്ക് തയ്യാറാക്കി നോക്കിയാലോ… കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഹെല്‍ത്തി ഡ്രിങ്ക് എളുപ്പം തന്നെ നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇതിനായി ഒരു കപ്പ് നുറുക്കു ഗോതമ്പ് നന്നായി കഴുകിയെടുക്കുക. ശേഷം പതിനഞ്ച് മിനിറ്റോളം ചൂടുവെള്ളത്തിലിട്ട് കുതിര്‍ത്തു വയ്‌ക്കുക. ഇവ നന്നായി കുതിര്‍ന്നതിനു ശേഷം വെള്ളത്തില്‍ നിന്നും ഊറ്റി വെയ്‌ക്കുക. പിന്നീട് നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക.

ശേഷം അരിപ്പയില്‍ ഗോതമ്പിന്റെ പാലു മാത്രം അരിച്ചെടുക്കുക. പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേയ്‌ക്ക് ഒരു ഗ്ലാസ് പാല്‍ ഒഴിച്ചു കൊടുക്കുക. ഇത് നന്നായി തിളച്ചു വരുമ്പോള്‍ ഇതിലേക്ക് കാല്‍കപ്പ് പഞ്ചസാര കൂടി ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് അരിച്ചെടുത്ത ഗോതമ്പിന്റെ പാല്‍ ചേര്‍ത്ത് കൊടുക്കുക. അതിനു ശേഷം അഞ്ചു മിനിറ്റോളം അവ നന്നായി ഇടതടവില്ലാതെ ഇളക്കി കുറുകി എടുക്കണം. നന്നായി കുറുകി വന്ന ശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വെയ്‌ക്കണം.

പിന്നീട് കാല്‍ക്കപ്പ് പാല്‍, നാല് ഏലയ്‌ക്ക, ഒരു സ്പൂണ്‍ മില്‍ക്ക് മെയ്ഡ് എന്നിവയും കൂടെ ഹെല്‍ത്തി ഡ്രിങ്കിന് നല്ല കളറു ലഭിക്കുന്നതിനായി ഒരു കഷ്ണം പുഴുങ്ങിയ ബീറ്റ് റൂട്ട് കൂടി ചേര്‍ത്ത് നന്നായി അടിച്ചു കൊടുക്കുക. വളരെ പെട്ടെന്ന് തന്നെ സ്വാദിഷ്ടവും ആരോഗ്യകരമായ ടേസ്റ്റി ഹെല്‍ത്തി ഡ്രിങ്ക് തയ്യാറായി കഴിഞ്ഞു. വീട്ടില്‍ അതിഥികള്‍ വരുന്ന സമയത്ത് അവര്‍ക്ക് ചായയ്‌ക്ക് പകരമായി നല്‍കാന്‍ പറ്റിയ വ്യത്യസ്തമായ ഒരു ഡ്രിങ്ക് ആണിത്.

Tags: healthy drink
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies