കാപ്പി കൃഷി വീട്ടില്‍ ചെയ്യാം എളുപ്പത്തില്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

കാപ്പി കൃഷി വീട്ടില്‍ ചെയ്യാം എളുപ്പത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2021, 10:54 am IST
FacebookTwitterWhatsAppTelegram

നല്ല കാപ്പി കിട്ടണമെങ്കില്‍ വയനാട്ടില്‍ പോകണം. പൊതുവെ പറഞ്ഞു കേള്‍ക്കുന്ന ഒന്നാണിത്. അവിടുത്തെ കാപ്പി ഏറെ ഗുണമേന്മയുള്ളതും സ്വാദിഷ്ടവുമാണ് എന്നാണ്  ധാരണ. എന്നാല്‍ ഇനി ശുദ്ധവും സ്വാദിഷ്ടവുമായ കാപ്പി ലഭിക്കുന്നതിനായി. വയനാട്ടില്‍ പോകണമെന്നില്ല. നമ്മുടെ വീട്ടില്‍ തന്നെ കാപ്പി കൃഷി ചെയ്യാവുന്നതാണ്. എങ്ങിനെ വീട്ടില്‍ കാപ്പി കൃഷി ചെയ്യാമെന്നു നോക്കാം.

ഇതിനായി ഒരു ബക്കറ്റ് ( ഒഴിഞ്ഞ പെയ്ന്റ് ബക്കറ്റ് ആയാലും മതി), കമ്പോസ്റ്റ്, കൊക്കോ പീറ്റ്, മണ്ണ്, കല്ലുകള്‍ പിന്നെ നന്നായി തണലുള്ള സ്ഥലം എന്നിവയാണ് ആദ്യം വേണ്ട കാര്യങ്ങള്‍. ആദ്യം ഉപയോഗിക്കുന്ന ബക്കറ്റിനു താഴെ മൂന്ന് ദ്വാരങ്ങള്‍ ഇടണം.

അധികമായുള്ള വെള്ളം ഒഴിഞ്ഞു പോകുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ ദ്വാരങ്ങള്‍ പൂര്‍ണമായി അടയാത്ത രീതിയില്‍ അതിനു മുകളിലായി ചെറിയ കല്ലു വെക്കണം. പിന്നീട് മണ്ണ്, കൊക്കോ പീറ്റ്, കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തില്‍ എടുത്ത് ബക്കറ്റില്‍ നിറയ്‌ക്കുക. ആവശ്യത്തിനു വെളളം ഒഴിച്ച ശേഷം നല്ല തണലുള്ള സ്ഥലത്ത് കൊണ്ടു വയ്‌ക്കുക. കാരണം കാപ്പി കൃഷിക്ക് നേരിട്ടുള്ള വെയിലിന്റെ ആവശ്യമില്ല. കാപ്പിക്കുരു നന്നായി പാകമാകായ ശേഷം വിതയ്‌ക്കാം. വിതച്ചു കഴിഞ്ഞാല്‍, അത് തണലത്ത് സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക.

ഓരോ 10 അല്ലെങ്കില്‍ 15 ദിവസത്തിലൊരിക്കല്‍ കൂടുതല്‍ കമ്പോസ്റ്റ് ചേര്‍ക്കുക. രാസവളമോ കീടനാശിനിയോ അധികം ചേര്‍ക്കരുത് കീടങ്ങളുടെ ആക്രമണം ഉണ്ടെങ്കില്‍, ഏതെങ്കിലും വേപ്പ് സ്‌പ്രേ ഉപയോഗിക്കുക അല്ലെങ്കില്‍ ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് മിശ്രിതം ഉണ്ടാക്കുക. കാപ്പിക്കുരു തവിട്ടുനിറമാകുമ്പോള്‍, വിളവെടുക്കാം. വിത്ത് വിതച്ചാല്‍ കായ്ച്ചു തുടങ്ങാന്‍ കുറഞ്ഞത് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ വേണ്ടിവരും. ഗ്രാഫ്റ്റ് ചെയ്ത തൈ ആണെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും.

Tags: home made
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies