ഡാനിയൽ പേൾ വധം: ഭീകരരെ സംരക്ഷിച്ച കോടതി; `ഒമർ ഷെയ്കിനെ സെല്ലിൽ നിന്നും റസ്റ്റ് ഹൗസിലേക്ക് മാറ്റാൻ നിർദ്ദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡാനിയൽ പേൾ വധം: ഭീകരരെ സംരക്ഷിച്ച കോടതി; `ഒമർ ഷെയ്കിനെ സെല്ലിൽ നിന്നും റസ്റ്റ് ഹൗസിലേക്ക് മാറ്റാൻ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2021, 03:11 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: അമേരിക്കൻ പൗരൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊന്ന കേസ്സിലെ ഭീകരരെ സംരക്ഷിച്ച് പാകിസ്താൻ കോടതി. ശിക്ഷയിളവുചെയ്യുകയും പിന്നീട് വിട്ടയക്കാൻ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെ സെല്ലിൽ നിന്നും സർക്കാർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റാനാണ് നിർദ്ദേശം. ഇസ്ലാമിക ഭീകര നേതാവും മുഖ്യപ്രതിയുമായ ഒമർ സയീദ് ഷേഖിനാണ് കോടതിയുടെ തലോടൽ.

കറാച്ചി സെൻട്രൽ ജയിലിലാണ് 2002ൽ ഡാനിയൽ പേൾ വധവുമായി ബന്ധപ്പെട്ട പ്രതികളെ പാർപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ പ്രതികളെ സെല്ലിൽ നിന്നും മാറ്റണമെന്നാണ് കോടതി നേരിട്ട് ജയിലധികൃതകർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സുപ്രിംകോടതിയുടെ മൂന്നംഗ ബഞ്ചാണ് ഭീകരർക്ക് അനുകൂല വിധി പുറപ്പെടുവിപ്പിച്ചത്. ഭീകരരെ വെറുതേ വിടാൻ തീരുമാനിച്ച വിധിക്കെതിരെ സിന്ധ് പ്രവിശ്യാ സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് നിർദ്ദേശം നൽകിയത്. ഹർജി പരിഗണിക്കാനുള്ളതിനാലായിരുന്നു മോചനം രണ്ടു ദിവസത്തേക്ക് നീണ്ടത്.

ദ വാൾ സ്ട്രീറ്റ് ജേണലിന്റെ തെക്കൻ ഏഷ്യാ റിപ്പോർ്ട്ടറായിരിക്കേയാണ് 2002ൽ 38 കാരനായ ഡാനിയൽ പേളിനെ അൽഖ്വയ്ദ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഒരു മാസം കഴിഞ്ഞ് പാക് ഭീകരരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയ്‌ക്ക ഭീകരർ വീഡിയോ സന്ദേശം അയച്ചു. തുടർന്ന് ഒരു മാസം കഴിഞ്ഞപ്പോൾ പേളിനെ തലയറുത്ത് വധിച്ചതായുള്ള വീഡിയോയും പുറത്തുവിട്ടു. അമേരിക്കൻ സമ്മർദ്ദത്തിന്റെ പേരിൽ പാകിസ്താൻ നേതാവ് ഒമർ ഷേഖിനേയും കൂട്ടാളികളായ നാലുപേരേയും അറസ്റ്റ് ചെയ്തു. പേളിന്റെ മൃതശരീരവും പാക് സൈന്യം കണ്ടെത്തി.

Tags: Pak Terrordaniel pearl murder
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies