അമിതവണ്ണം കുറയ്ക്കാനായി ദിവസവും ഓട്‌സ് മുരിങ്ങയില സ്മൂത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമിതവണ്ണം കുറയ്‌ക്കാനായി ദിവസവും ഓട്‌സ് മുരിങ്ങയില സ്മൂത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2021, 10:47 am IST
FacebookTwitterWhatsAppTelegram

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. നാല്‍പത് വയസ്സ് കഴിഞ്ഞാല്‍ പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, അമിതവണ്ണം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ മിക്ക ആളുകള്‍ക്കിടയിലും ഉണ്ടാകാറുണ്ട്. അതിനെ പ്രതിരോധിക്കാനായി ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് നിരവധി മരുന്നുകള്‍ സ്വീകരിക്കാറുമുണ്ട്. അതു കൂടാതെ പലവിധ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ നിത്യ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താറുമുണ്ട്. എന്നാല്‍ പലപ്പോഴും അവയെല്ലാം ഈ ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നില്ല.

പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, അമിതവണ്ണം തുടങ്ങിയവയെ ഒരാഴ്ച കൊണ്ട് ഇല്ലാതാക്കാനായി എളുപ്പം ഒരു ഈസി സ്മൂത്ത് എങ്ങിനെ തയ്യാറാക്കിയെടുക്കാം എന്ന് നോക്കാം. വളരെ എളുപ്പം തന്നെ ഉണ്ടാക്കിയെടുക്കുന്ന ഒന്നാണിത്. ഇതിനായി ഒരു കപ്പ് ഓട്‌സ് വെള്ളത്തിലിട്ട് കുതിര്‍ത്ത് എടുക്കുക. ശരീരത്തിന് ആവശ്യമായ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഓട്‌സ്. ഒരു കപ്പ് മുരിങ്ങയില. പത്ത് നിലക്കടല, നാല് അണ്ടിപരിപ്പ്, അര കപ്പ് പാല്‍ ഇവയെല്ലാം ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. വളരെ ആരോഗ്യകരമായ ഈസി ഓട്‌സ് മുരിങ്ങയില സ്മൂത്തി തയ്യാര്‍

ഇത് നിത്യവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, കരിമംഗലം, അമിതവണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ എല്ലാം കുറയ്‌ക്കുകയും പ്രതിരോധശേഷി വര്‍ദ്ധപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രാവിലെ വെറും വയറ്റിലും രാത്രി കിടക്കുന്നതിനു മുന്‍പും കുടിക്കാവുന്നതാണ്. ഏതു പ്രായക്കാര്‍ക്കും ഇത് കഴിയ്‌ക്കാവുന്നതാണ്. അമിതവണ്ണം ഉള്ളവര്‍ക്ക് അത് കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലി കൂടിയാണിത്.

Tags: health drink
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies