റിലീസിന് തയ്യാറെടുത്ത് 'അജഗജാന്തരം' ഒഫീഷ്യൽ സെക്കൻഡ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment Movie

റിലീസിന് തയ്യാറെടുത്ത് ‘അജഗജാന്തരം’ ഒഫീഷ്യൽ സെക്കൻഡ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2021, 01:01 pm IST
Facebook
Twitter
WhatsAppTelegram

‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘അജഗജാന്തര’ത്തിന്റെ സെക്കൻഡ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യം നൽകി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ സെക്കൻഡ്‌ ലുക്ക് പോസ്റ്റർ ജയസൂര്യയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് റിലീസ് ചെയ്തത്.

പൂരപ്പറമ്പിലേയ്‌ക്കെത്തുന്ന ഒരുകൂട്ടം യുവാക്കളും, ആനയും പാപ്പാനും അവരെ ചുറ്റിപ്പറ്റി 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. ആൻ്റണി വർഗീസ്, അർജുൻ അശോകൻ, സുധി കോപ്പ, ലുക്മാൻ എന്നിവർക്കൊപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തുകളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. സിൽവർബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സിനോജ് വർഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ അണിയറ പ്രവരർത്തകർ: ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ,സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി ആർ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്‌.

ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

 

Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

ഡ്രൈവർമാരില്ലാതെ കെഎസ്ആർടിസി വലയുന്നു; ശബരിമല സർവീസുകൾ മുടങ്ങാൻ സാധ്യത; മണ്ഡലകാലം അടുക്കുമ്പോൾ ആശങ്ക

ത്രിപുര യുവാവിനെ ‘ചൈനീസ്’ എന്ന് വിളിച്ച് പരിഹസിച്ചു; വിവാദമായതോടെ കൈകൂപ്പി മാപ്പ് പറഞ്ഞ് അമീർ ഷൊക്കീൻ, കടുത്ത മുന്നറിയിപ്പുമായി കിരൺ റിജിജു

സ്വകാര്യഭാഗത്ത് അണുബാധയുണ്ടായിട്ടും…. ഒരു ദിവസം 16 കാരിയെ പീഡിപ്പിച്ചത് പതിനഞ്ചോളം പേർ; സ്പായിലെത്തിച്ചത് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, സന്ദർശകരും നിരീക്ഷണത്തിൽ

റൈഹാൻ വദ്രയെ രാഷ്‌ട്രീയത്തിൽ ലോഞ്ച് ചെയ്യാൻ നെഹ്റു കുടുംബം? ബിക്കാനീര്‍ ഹൗസിലെ ചിത്രപ്രദർശനം ഇതിന്റെ ഭാഗം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കാൻ അണിയറയിൽ നീക്കം ശക്തം

ബ്രിട്ടാസും റഹീമും വെറും ചെണ്ടകൾ; വിരിയില്ല എന്ന് ഉറപ്പുള്ള ചീമുട്ടകൾക്ക് മുകളിൽ അടയിരിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ; ഇടത് അനുഭാവിയായിരുന്ന ഞാൻ ഇന്ന് മോദിയുടെ ആരാധകൻ: ഫ്രാൻസിസ് ടി. മാവേലിക്കര

രാഹുലിന്റെ ‘റെജിം ചെയ്ഞ്ച്’ നീക്കത്തിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയോ? ചൈനീസ് വംശജനായ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗമിന്റെ പങ്ക്? നിർണായക വെളിപ്പെടുത്തലുമായി നിഷികാന്ത് ദുബെ

പാക് ഭീകരതയുടെ യാഥാർഥ്യം; 26/11 ദുരന്തം നേരിട്ടറിഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; താജ് പാലസിലെ സുരക്ഷ ജീവനക്കാരനുമായി സംസാരിച്ച് മാർക്കോ റൂബിയോ

ദേശീയ രാഷ്‌ട്രീയത്തിലെ ചാണക്യൻ; അമിത് ഷായ്‌ക്ക് 62-ാം പിറന്നാൾ; അടുത്ത ലക്ഷ്യം ലഹരിമുക്ത ഭാരതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies