ട്രംപിന്റെ ഇംപീച്ച്‌മെന്റ്: നടപടികൾ ഇങ്ങനെ; ക്യാപ്പിറ്റോളിലെ പ്രക്രിയ ഒരാഴ്ച നീളും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ട്രംപിന്റെ ഇംപീച്ച്‌മെന്റ്: നടപടികൾ ഇങ്ങനെ; ക്യാപ്പിറ്റോളിലെ പ്രക്രിയ ഒരാഴ്ച നീളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2021, 11:45 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികളുടെ രീതികൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഇംപീച്ച്‌മെന്റ്  നടപടി തുടങ്ങിയ സാഹചര്യത്തിൽ ഒരാഴ്ചയോളം നിരവധി വാദങ്ങളും ചർച്ചകളും ക്യാപിറ്റോളിൽ അരങ്ങേറും. ഇതിനിടെ എതിർവാദങ്ങളുമായി റിപ്പബ്ലിക്കൻ അണികളും അഭിഭാഷകരും രംഗത്തെത്തി. ക്യാപ്പിറ്റോൾ ആക്രമണം മുന്നേ ആസുത്രണം ചെയ്ത ഒരു സംഘം ചെയ്തതാണെന്നും ട്രംപ് അന്നേ ദിവസം പരിപാടിയിൽ പ്രസംഗിച്ചു എന്നേയുള്ളുവെന്നുമാണ് സാങ്കേതിക വാദമായി ഉന്നയിക്കുന്നത്. ഒപ്പം ട്രംപ് നിലവിൽ ഔദ്യോഗിക ചുമതലയിലുള്ള ആളല്ലെന്നും വെറുമൊരു പൗരനെ സഭയിൽ വിളിച്ചുവരുത്തി ഇംപീച്ച് ചെയ്യുക എന്നത് വിരോധാഭാസമാണെന്നുമാണ് അഭിഭാഷകർ വാദിക്കുന്നത്.

ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിൽ ഭരണഘടനാ വിരുദ്ധതയുണ്ടെന്ന വാദം ഡെമോക്രാറ്റുകൾ തള്ളുന്നു. 1876ൽ യുദ്ധകാലഘട്ടത്തിലെ ഉദ്യോഗസ്ഥന്റെ അഴിമതിക്കെതിരെ അദ്ദേഹം വിരമിച്ച ശേഷമാണ് ഇംപീച്ച്‌മെന്റ് നടപടിയു ണ്ടായതെന്ന് മുൻ അനുഭവം മുന്നോട്ട് വയ്‌ക്കുകയാണ്. ട്രംപിനെതിരെ നടപടി സ്ഥിരീകരിച്ചാൽ ഇനിയൊരിക്കലും സുപ്രധാന ചുമതലകളിലൊന്നും നിയമിക്കാൻ സാധിക്കില്ല. ഇതു തന്നെയാണ് ഏറ്റവും മികച്ച ശിക്ഷയെന്നാണ് ഡെമോക്രാറ്റുകൾ പറയുന്നത്.

അമേരിക്കയുടെ ഭരണഘടനയനുസരിച്ച് സഭ ആദ്യം വോട്ട് ചെയ്യുകയും തുടർന്ന സെനറ്റ് വിചാരണ ആരംഭിക്കുകയും ചെയ്യും എന്നതാണ്. ഹാജരായിട്ടുള്ള സെനറ്റംഗങ്ങളിൽ  മൂന്നിൽ രണ്ടു ശതമാനം അംഗങ്ങൾക്കും വിചാരണ നടത്താം. ആകെ ഒൻപത് ഇംപീച്ച്‌മെന്റ് മാനേജർമാരെയാണ് സഭ ചുമതലയേൽപ്പിച്ചി രിക്കുന്നത്. എത്ര സമയം വിചാരണ നടക്കുന്നുവോ അത്രതന്നെ സമയം ട്രംപിനും തന്റെ വാദം നിരത്താൻ സമയം ലഭിക്കും.

സുപ്രിംകോടതി ചീഫ് ജസ്റ്റിസാണ് ഇംപീച്ച്‌മെന്റ് നടപടിയിൽ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്. എന്നൽ ട്രംപ് നിലവിൽ പ്രസിഡന്റല്ലാത്തതിനാൽ ഏറ്റവും മുതിർന്ന സെനറ്ററായ പാട്രിക് ലേയാണ് അദ്ധ്യക്ഷൻ. ഒരാഴ്ച നീണ്ടു നിൽക്കുന്ന നടപടിയാണ് അമേരിക്കയിലെ ഇംപീച്ച്‌മെന്റ്. 16 മണിക്കൂർ വീതം ഇരുവിഭാഗം അഭിഭാഷ കർക്കും ലഭിക്കും. ഒരു ദിവസം 8 മണിക്കൂറാണ് വാദത്തിനുള്ള സമയം. തുടർന്ന് സെനറ്റർമാർക്ക് ചോദ്യങ്ങളാവാം. തുടർന്ന് നിയമപരമായ വോട്ടിംഗും നടക്കും. അനുകൂലിച്ചും പ്രതികൂലിച്ചും വോട്ട് ചെയ്യാനാണ് അവസരം.

ട്രംപിന്റെ അഭിഭാഷകർ വെള്ളിയാഴ്ചയും ശനിയാഴ്ചയും വാദിക്കും. അടുത്തയാഴ്ചമാത്രമാണ് തുടർന്ന് തീരുമാനം ഉണ്ടാകു. മുമ്പ് ഉക്രയിൻ വിഷയത്തിൽ ട്രംപ് തന്റെ ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്ത് ജോ ബൈഡനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചതിനെതിരെയാണ് ഇംപീച്ച്‌മെന്റ് നടന്നത്. നിലവിൽ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടിയിൽ സെനറ്റർമാർ തന്നെ സാക്ഷ്യംവഹിച്ചാൽ മതിയെന്നാണ് ഡെമോക്രാറ്റ് അംഗങ്ങളുടെ തീരുമാനം.

Tags: IMPEACHMENTtrump US
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies