വാക്‌സിന്‍ വിതരണത്തിനായി മൈനസ് 80 ഡിഗ്രി ഫ്രീസറുമായി ഗോദ്‌റെജ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്‌സിന്‍ വിതരണത്തിനായി മൈനസ് 80 ഡിഗ്രി ഫ്രീസറുമായി ഗോദ്‌റെജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2021, 06:43 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലോകത്തിനു വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ച 80 ഡിഗ്രി സെന്റീഗ്രേഡിനു താഴെയുള്ള അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസറുകള്‍ അവതരിപ്പിച്ചു കൊണ്ട് ഗോദ്‌റെജ് ആന്റ് ബോയ്‌സ് തങ്ങളുടെ ഉല്‍പന്ന നിര വിപുലീകരിച്ചു. നിലവില്‍ ഇന്ത്യയുടെ കൊറോണ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്ന ഇത് ഭാവിയിലെ വാക്‌സിനുകള്‍ക്കും ഉപയുക്തമാണ്. നിലവില്‍ വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങളിലേക്കുള്ള അവസാന ഘട്ടത്തിലെ പിന്തുണ നല്‍കാന്‍ ഗോദ്‌റെജ് ആന്റ് ബോയ്‌സ് സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്.

ഇന്ത്യയില്‍ നിര്‍മിച്ച അത്യാധുനിക മെഡിക്കല്‍ റഫ്രിജറേഷന്‍ സംവിധാനങ്ങള്‍ വഴിയാണ് വാസ്‌കിനുകള്‍ കൃത്യമായ താപനിലയില്‍ സൂക്ഷിക്കുന്നത്. വാക്‌സിന്‍ കോള്‍ഡ് ചെയിന്‍ കൂടുതല്‍ വിപുലമാക്കിക്കൊണ്ട് അത്യാധുനിക അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസറുകളും ഇന്ന് ഈ ശ്രേണിയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇതുപയോഗിച്ച് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള ജീവന്‍ സംരക്ഷണ സാമഗ്രികളുടെ വിതരണം 80 ഡിഗ്രി സെന്റിഗ്രേഡിനി താഴെ നിര്‍ത്തിക്കൊണ്ടി നടത്താനാവും. ഇന്ത്യയിലേയും ആഗോള തലത്തിലേയും മെഡിക്കല്‍ കോള്‍ഡ് ചെയിന്‍ ശൃംഖലയെ ശക്തിെപ്പടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

താപനില വളരെ നിര്‍ണായകമായതും ഇപ്പോള്‍ ഇന്ത്യയില്‍ നല്‍കി വരുന്നതുമായ കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ വാക്‌സിനുകള്‍ക്കായി രണ്ടു മുതല്‍ എട്ടു ഡിഗ്രി സെന്റീഗ്രേഡു വരെയുള്ള വാക്‌സിന്‍ റഫ്രിജറേറ്ററുകളാണ് ഗോദ്‌റെജ് അപ്ലയന്‍സസ് ഇപ്പോള്‍ വിന്യസിച്ചിട്ടുള്ളത്. 2020 ഒക്ടോബറില്‍ ലഭിച്ച ദേശീയ ടെണ്ടറിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നത്. വാക്‌സിന്റെ അവസാന ഘട്ട വിതരണത്തിനായി മൈനസ് 20 ഡിഗ്രി സെന്റീഗ്രേഡ് നിലനിര്‍ത്തുന്ന മെഡിക്കല്‍ ഫ്രീസറുകളും ഉപയോഗിക്കുന്നുണ്ട്.

ഇപ്പോള്‍ പുതുതായി അവതരിപ്പിച്ചിട്ടുള്ള അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസറുകള്‍ മറ്റു രാജ്യങ്ങളില്‍ നല്‍കി വരുന്ന എംആര്‍എന്‍എ അധിഷ്ഠിത വാക്‌സിനുകള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കാനാവും. പ്രതിവര്‍ഷം 12,000 അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസറുകള്‍ എന്ന ശേഷിയാണ് നിലവില്‍ ഗോദ്‌റെജ് അപ്ലയന്‍സസിനുള്ളത്. ആഗോള തലത്തിലെ ആവശ്യം നേരിടാനായി ഇത് 30,000 യൂണിറ്റുകള്‍ എന്ന നിലയിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നു വരികയാണെന്ന് കമ്പനി പറയുന്നു.

ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies