അമേരിക്കയും ജപ്പാനും പ്രതിരോധ ചർച്ചയിൽ; സെൻകാകു ദ്വീപിന് മേലുള്ള ചൈനയുടെ നീക്കം തടയാനൊരുങ്ങുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയും ജപ്പാനും പ്രതിരോധ ചർച്ചയിൽ; സെൻകാകു ദ്വീപിന് മേലുള്ള ചൈനയുടെ നീക്കം തടയാനൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2021, 12:09 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: പെസഫിക് മേഖലയിലെ ചൈനയുടെ നീക്കത്തിന് തടയിടാൻ ജപ്പാനുമായി അമേരിക്കയുടെ നീക്കം വേഗത്തിലാകുന്നു. ജപ്പാൻ വിദേശ കാര്യമന്ത്രി തോഷിമിറ്റ്‌സുമായി അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്തു. ക്വാഡ് സഖ്യം രൂപീകരിച്ച ശേഷം പുതിയ ഭരണകൂടത്തിന്റെ ആദ്യ ഇടപെടലാണ് പെസഫിക് മേഖലയിൽ നടന്നു കൊണ്ടിരിക്കുന്നത്. ടെലഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്.

ഇരുരാജ്യങ്ങളും ചൈന സെൻകാകു ദ്വീപസമൂഹത്തിൽ നടത്തുന്ന അധിനിവേശ ശ്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ ചെറുരാജ്യങ്ങളെ വരുതിയിലാക്കി ചൈനയുടെ ഇടത്താവളമാക്കാനുള്ള എല്ല ശ്രമങ്ങളും തടയാനാണ് നീക്കം. ജപ്പാന്റെ സമുദ്രമേഖല ലംഘിച്ചാണ് ചൈനയുടെ കോസ്റ്റ്ഗാർഡ് കപ്പലുകൾ സെൻകാകുവിലേക്ക് എത്തിയിരിക്കുന്നത്.

മാറ്റംവരുത്തിയ ചൈനീസ് പ്രതിരോധ നയത്തെ തുടർന്ന് നാവികസേനയ്‌ക്ക് തുല്യമായ ആയുധ ബലത്തോടെയാണ് ചൈനയുടെ തീരസംരക്ഷണ സേനയും സജ്ജമായിരിക്കുന്നത്. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്  ഇന്ത്യയുൾപ്പെടുന്ന ക്വാഡ് സഖ്യത്തിന്റെ അടിയന്തര യോഗം വിളിച്ചിരി ക്കുകയാണ്.

Tags: us-JAPAN-CHINASENKAKU ISLANDus-JAPAN
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies