ഭാരതം പ്രതിരോധരംഗത്ത് ആത്മനിർഭരം; എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് നാം മുന്നേറുന്നു: നരേന്ദ്രമോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം പ്രതിരോധരംഗത്ത് ആത്മനിർഭരം; എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് നാം മുന്നേറുന്നു: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2021, 12:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ ഡൽഹി: ലോകത്തിന് രക്ഷയും സഹായവുമായി മാറിക്കൊണ്ട് ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ പ്രതിരോധരംഗത്ത് ആത്മനിർഭരത നേടി മുന്നോട്ടു പോകുകയാണ്. ഇന്ന് നാം ലോകത്തിലെ സമ്മർദ്ദത്തിൽ ജീവിക്കുന്ന രാജ്യമല്ലെന്നും എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞുി. ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമർപ്പൺ ദിവസിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ദീനദയാൽ ഉപാദ്ധ്യായയുടെ ചരമദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ഭാരതം വോക്കൽ സെ ലോക്കലെന്ന മന്ത്രത്താൽ മുന്നേറുന്നു. സാങ്കേതിക വിദ്യ വ്യാപിച്ചതോടെ സാധാരക്കാരന്റെ ജീവിതത്തിൽ വലിയ ഉന്നതിയുണ്ടാകുന്നു. ലോകത്തിന് അഭിമാനമായി ഭാരതം മാറുന്നത് കണ്ട് ലോകത്തിലുള്ള എല്ലാ ഭാരതീയന്റെ ഹൃദയവും അഭിമാനം കൊണ്ട് നിറയുന്നു. എല്ലാം ഭാരതത്തിൽ നടക്കുന്ന ചെറിയ പ്രവർത്തനങ്ങളുടെ ആകത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാം മഹാപുരുഷന്മാരുടെ സ്വപ്‌നം സാക്ഷാത്കരിച്ച് മുന്നേറുകയാണ്. സബ് കാ സാഥ് സബ്കാ വികാസ് സബ് കാ വിശ്വാസ് എന്നത് രാഷ്‌ട്രീയത്തിനപ്പുറമുള്ള വിശാല ചിന്തയാണെന്നും നമ്മെ നയിക്കുന്നത് ആ മന്ത്രമാണെന്നും നരേന്ദ്രമോദി പറഞ്ഞു.

രാഷ്‌ട്രത്തിന് പ്രഥമ പരിഗണനൽകിയും രാഷ്‌ട്രീയത്തിന് രണ്ടാം സ്ഥാനം നൽകിയുമാണ് സർക്കാർ പ്രവർത്തിക്കുന്നത്. രാജ്യത്താകമാനം പട്ടികവർഗ്ഗ മന്ത്രാലയം വഴി എല്ലാ വനവാസി ഗോത്ര വിഭാഗത്തിനും സൗകര്യങ്ങളൊ രുക്കുകയാണ്. ബി.ജെ.പിയാണ് സാധാരണക്കാരന്റെ വികാസത്തിനായി പരിശ്രമിക്കുന്ന പാർട്ടി. എല്ലായിടത്തും കൂട്ടായ്മയുടേയും സ്‌നേഹത്തിന്റേയും പരിശ്രമമാണ് നടക്കേണ്ടത്. മുമ്പ് സംസ്ഥാനങ്ങൾ പുതുതായി ഉണ്ടാക്കിയാൽ എല്ലായിടത്തും വഴക്കും സംഘർഷവുമായിരുന്നു. എന്നാലിന്ന് സംസ്ഥാനങ്ങൾ ഉണ്ടാക്കിയതിൽ രാജ്യം സന്തോഷിക്കുകായാണ്. ലഡാക്-കാർഗിൽ മേഖലയുടെ സ്വയം ഭരണത്തിലും, ജമ്മു കശ്മീർ കേന്ദ്രഭരണത്തിലും ജനത സന്തോഷത്തിലാണ്. ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എല്ലാവരും പുരോഗതിയിലേക്ക് മുന്നേറുന്നുവെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.

Tags: modiji
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies