പ്രണയ സമാഹാരമായി നാലു സംവിധായകർ ഒന്നിച്ച 'കുട്ടി സ്റ്റോറി ' എത്തുന്നു
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment

പ്രണയ സമാഹാരമായി നാലു സംവിധായകർ ഒന്നിച്ച ‘കുട്ടി സ്റ്റോറി ‘ എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2021, 01:41 pm IST
Facebook
Twitter
WhatsAppTelegram

നാല് വൈകാരികമായ പ്രണയങ്ങൾ എന്ന ടാഗ് ലൈനുമായാണ് ‘കുട്ടി സ്റ്റോറി ‘ എന്ന ആന്തോളജി സിനിമ എത്തുന്നത്. ആരാധകർ ഏറെ ആകാംഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നീ നാല് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷതയാണ് . ഫെബ്രുവരി 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക . നാലു പ്രണയ കഥകളുടെ സമാഹാരമായ (ആന്തോളജി) കുട്ടി സ്റ്റോറിയുടെ പാശ്ചാത്തലം വ്യത്യസ്ത പ്രായക്കാരുടെ പ്രണയ ബന്ധങ്ങളാണ്.

ഗൗതം വാസുദേവ മേനോൻ, വിജയ് സേതുപതി, അമല പോള്‍, മേഘ ആകാശ്, അദിതി ബാലൻ, ആര്യ, സാക്ഷി അഗര്‍വാള്‍, റോബോ ശങ്കര്‍, വരുൺ, സംഗീത , പ്രഭാകര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമകളിൽ അണിനിരക്കുന്നത്. രസകരമായ ട്രെയിലർ ഇതിനകം യൂട്യൂബിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പുതിയ സ്റ്റില്ലുകളും അണിയറക്കാർ പുറത്തു വിട്ടു. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഐശ്വരി കെ ഗണേഷ് ആണ് ചിത്രം നിർമ്മച്ചിരിക്കുന്നത്. സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി കുട്ടി സ്റ്റോറി കേരളത്തിൽ റിലീസ് ചെയ്യും.

Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

ത്രിപുര യുവാവിനെ ‘ചൈനീസ്’ എന്ന് വിളിച്ച് പരിഹസിച്ചു; വിവാദമായതോടെ കൈകൂപ്പി മാപ്പ് പറഞ്ഞ് അമീർ ഷൊക്കീൻ, കടുത്ത മുന്നറിയിപ്പുമായി കിരൺ റിജിജു

സ്വകാര്യഭാഗത്ത് അണുബാധയുണ്ടായിട്ടും…. ഒരു ദിവസം 16 കാരിയെ പീഡിപ്പിച്ചത് പതിനഞ്ചോളം പേർ; സ്പായിലെത്തിച്ചത് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, സന്ദർശകരും നിരീക്ഷണത്തിൽ

റൈഹാൻ വദ്രയെ രാഷ്‌ട്രീയത്തിൽ ലോഞ്ച് ചെയ്യാൻ നെഹ്റു കുടുംബം? ബിക്കാനീര്‍ ഹൗസിലെ ചിത്രപ്രദർശനം ഇതിന്റെ ഭാഗം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കാൻ അണിയറയിൽ നീക്കം ശക്തം

ബ്രിട്ടാസും റഹീമും വെറും ചെണ്ടകൾ; വിരിയില്ല എന്ന് ഉറപ്പുള്ള ചീമുട്ടകൾക്ക് മുകളിൽ അടയിരിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ; ഇടത് അനുഭാവിയായിരുന്ന ഞാൻ ഇന്ന് മോദിയുടെ ആരാധകൻ: ഫ്രാൻസിസ് ടി. മാവേലിക്കര

രാഹുലിന്റെ ‘റെജിം ചെയ്ഞ്ച്’ നീക്കത്തിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയോ? ചൈനീസ് വംശജനായ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗമിന്റെ പങ്ക്? നിർണായക വെളിപ്പെടുത്തലുമായി നിഷികാന്ത് ദുബെ

പാക് ഭീകരതയുടെ യാഥാർഥ്യം; 26/11 ദുരന്തം നേരിട്ടറിഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; താജ് പാലസിലെ സുരക്ഷ ജീവനക്കാരനുമായി സംസാരിച്ച് മാർക്കോ റൂബിയോ

ദേശീയ രാഷ്‌ട്രീയത്തിലെ ചാണക്യൻ; അമിത് ഷായ്‌ക്ക് 62-ാം പിറന്നാൾ; അടുത്ത ലക്ഷ്യം ലഹരിമുക്ത ഭാരതം

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് കച്ചവടം; സിപിഎം നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies