വ്യാജവാർത്തകൾ കണ്ടെത്താനുള്ള സംവിധാനം എന്ത്? ;ട്വിറ്ററിനും കേന്ദ്രസർക്കാറിനും നോട്ടീസ് അയച്ച് സുപ്രീം കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജവാർത്തകൾ കണ്ടെത്താനുള്ള സംവിധാനം എന്ത്? ;ട്വിറ്ററിനും കേന്ദ്രസർക്കാറിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2021, 02:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്ന രീതികളെക്കുറിച്ചുള്ള ചോദ്യവുമായി സുപ്രീം കോടതി. വ്യാജവും പ്രകോപന വാർത്തകളും പോസ്റ്റുകളും കണ്ടെത്താനുള്ള എന്ത് സംവിധാനമാണ് നിയമപരമായി ഉപയോഗിക്കു ന്നതെന്നാണ് കോടതി ചോദിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്ന വ്യാജവാർത്തകളേയും രാജ്യദ്രോഹമെന്ന നിലയിൽ കണക്കാക്കുന്ന വാർത്ത കളേയും സംബന്ധിച്ചാണ് സുപ്രിം കോടതി ചോദ്യമുന്നയിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യയിലെ അധികൃതരോടും കേന്ദ്രസർക്കാറിനോടും കോടതി വിവരങ്ങൾ ആരാഞ്ഞിരിക്കുകയാണ്.

വ്യാജവാർത്തകളെ എങ്ങനെ കണ്ടെത്തുന്നു. അവയെ സംബന്ധിച്ച് നടപടി എടുക്കുന്ന നടപടികള്, അന്വേഷിക്കുന്ന രീതികൾ, സാങ്കേതിക രംഗത്തും സർക്കാർ സംവിധാനത്തിലും എങ്ങനെയാണ് അന്വേഷണം എന്നതടക്കമാണ് വിശദമായി ധരിപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിനെതിരെ കേന്ദ്രസർക്കാറിന്റെ നടപടി കടുത്തതിന്റെ പുറകേയാണ് കോടതിക്ക് മുമ്പാകെ വന്ന ഹർജി ഫയലിൽ സ്വീകരിച്ച് കോടതി സംശയം പ്രകടിപ്പിച്ചത്.

ബി.ജെ.പി നേതാവ് വിനിത് ഗോയങ്ക സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കാണിച്ച് നൽകിയ പരാതിയാണ് സുപ്രീം കോടതി ഗൗരവമായി എടുത്തത്. ഇന്ത്യ-വിരുദ്ധ നീക്കത്തിനായി സമൂഹമാദ്ധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കു ന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സമാനമായ നിരവധി പരാതികളെല്ലാം ചേർത്താണ് കോടതി വിശദീകരണം തേടിയത്.

Tags: twittersccentral government
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies