നോട്ട് നിരോധനം ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുരോഗതി ഉണ്ടാക്കി; സർക്കാരിന്റെ നടപടിക്രമമാണ് സുപ്രീംകോടതി പരിശോധിച്ചത്: കെ.എൻ.ബാലഗോപാൽ
തിരുവനന്തപുരം: മോദി സർക്കാർ നോട്ട് നിരോധിച്ചതോടെ ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുരോഗതി ഉണ്ടായെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. സർക്കാരിന്റെ നടപടിക്രമം മാത്രമാണ് സുപ്രീംകോടതി പരിശോധിച്ചത് എന്നും, ...