കാര്‍ വാങ്ങുമ്പോള്‍ 81 ശതമാനം ഇന്ത്യക്കാരും പരിഗണിക്കുന്നത് സുഖസൗകര്യങ്ങള്‍: സിട്രോണ്‍ സര്‍വ്വേ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കാര്‍ വാങ്ങുമ്പോള്‍ 81 ശതമാനം ഇന്ത്യക്കാരും പരിഗണിക്കുന്നത് സുഖസൗകര്യങ്ങള്‍: സിട്രോണ്‍ സര്‍വ്വേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2021, 02:24 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കാര്‍ വാങ്ങുന്ന വേളയില്‍ 81 ശതമാനം ഇന്ത്യക്കാരും പരിഗണിക്കുന്നത് സുഖസൗകര്യങ്ങളാണെന്ന് സിട്രോണ്‍ ഇന്ത്യ നടത്തിയ സര്‍വ്വേ. സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കാരുടെ കാഴ്ചപ്പാടില്‍ കൊറോണ അടക്കമുള്ള സാഹചര്യങ്ങള്‍ മൂലം ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് രാജ്യത്തെ പത്തു നഗരങ്ങളിലായി 1801 പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലൂടെ വിശകലനം ചെയ്തിട്ടുള്ളത്.

യാത്രയിക്കിടയിലെ സുഖ സൗകര്യം, ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ലഭിക്കുന്ന സൗകര്യങ്ങള്‍ എന്നിവയും വിശകലനം ചെയ്തു. പുതിയ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവി പുറത്തിറക്കുന്നതിനു മുന്‍പുള്ള ചിന്താഗതികളാണ് ഇതിലൂടെ പ്രധാനമായി വിലയിരുത്തിയിട്ടുള്ളത്. കൊറോണ ലോക്ഡൗണിനു ശേഷമുള്ള യാത്രകള്‍ക്ക് 79 ശതമാനം പേരും വ്യക്തിഗത വാഹനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണിന് മുന്‍പ് ഇത് 61 ശതമാനമായിരുന്നു.

66 ശതമാനം ഇന്ത്യക്കാരും വീട്ടില്‍ പാചകം ചെയ്ത ഭക്ഷണമാണ് സൗകര്യപ്രദമെന്ന് ചിന്തിക്കുന്നതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണിനു മുന്‍പ് ഇത് 35 ശതമാനമായിരുന്നു. 58 ശതമാനം പേര്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നത് സൗകര്യപ്രദമായി കാണുമ്പോള്‍ 22 ശതമാനം പേര്‍ ഇത് വളരെ അസൗകര്യമായി കാണുന്നു. ഡ്രൈവിങിനിടെയുള്ള ശബ്ദശല്യങ്ങളെ ബുദ്ധിമുട്ടായി കാണുന്നവരാണ് 55 ശതമാനം ഇന്ത്യക്കാരും. 49 ശതമാനം ഇന്ത്യക്കാര്‍ക്ക് പുറംവേദന, കഴുത്തു വേദന മറ്റു ബുദ്ധിമുട്ടുകള്‍ എന്നിവയ്‌ക്കൊപ്പം ഗതാഗത പ്രശ്‌നങ്ങളും അവരുടെ അസൗകര്യങ്ങള്‍ക്കു കാരണമാകുന്നു എന്നു കരുതുന്നു.

പുതിയ യുഗത്തില്‍ സുഖസൗകര്യമെന്നത് വെറും ഭൗതിക സൗകര്യങ്ങള്‍ മാത്രമായല്ല കണക്കാക്കപ്പെടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സിട്രോണ്‍ ഇന്ത്യയുടെ വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് റോളണ്ട് ബൗചാറ പറഞ്ഞു. ആധുനീക വാഹനങ്ങള്‍ സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ പുതിയൊരു തലം തുറന്നു തരുന്നുണ്ട്. സൗകര്യത്തിനായി ഡ്രൈവു ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയും മനസമാധാനവും ലഭ്യമാക്കുകയെന്നതിലാണ് സിട്രോണിന്റെ ആശയങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. നവീനമായ സുഖസൗകര്യങ്ങള്‍ എന്നതില്‍ അധിഷ്ഠിതമായ ബ്രാന്‍ഡ് ലീഡര്‍ഷിപ്പാണ് തങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമ്പുകള്‍ അടക്കമുള്ളവ ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ മറികടക്കുന്ന ഫ്‌ളയിങ് കാര്‍പെറ്റ് എഫക്ട്, കൂടുതല്‍ സൗകര്യം നല്‍കുന്ന വിന്‍ഡ് സ്‌ക്രീനുകള്‍, യാത്ര സുഖകരമാക്കുന്നതും നവീന ഗ്രിപ് കണ്‍ട്രോള്‍ നല്‍കുന്നതുമായ സാങ്കേതികവിദ്യ, പാര്‍ക്ക് ചെയ്യാനുള്ള സഹായം, ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ നിരീക്ഷിക്കാനുള്ള സൗകര്യം തുടങ്ങി നിരവധി സവിശേഷതകളാണ് പുതിയ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവിയില്‍ ഉള്ളത്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies