'മീശ 'ക്ക് അവാർഡ്  നൽകിയത് ഹിന്ദുക്കളെ അവഹേളിക്കൽ:ക്ഷേത്ര വിശ്വാസികളേയും ഹിന്ദുസ്ത്രീകളേയും സർക്കാർ വീണ്ടും അപമാനിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മീശ ‘ക്ക് അവാർഡ്  നൽകിയത് ഹിന്ദുക്കളെ അവഹേളിക്കൽ:ക്ഷേത്ര വിശ്വാസികളേയും ഹിന്ദുസ്ത്രീകളേയും സർക്കാർ വീണ്ടും അപമാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2021, 06:09 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: മീശ നോവലിനെ  ഈ വർഷത്തെ   കേരള സാഹിത്യ അക്കാദമി അവാർഡിനായി തിരഞ്ഞെടുത്തത്  ഹിന്ദുക്കളോടുള്ള  അവഹേളനമാണെന്ന്  ഹിന്ദു ഐക്യവേദി. ഇത് അത്യന്തം പ്രതിഷേധാർഹമാണ് . ഇടതു സർക്കാർ തുടർന്നു വരുന്ന ഹിന്ദു വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണ്  ഈ നടപടിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി  ആർ.വി ബാബു പറഞ്ഞു .

ക്ഷേത്രത്തിൽ പോകുന്ന ഹിന്ദു യുവതികൾ   ലൈംഗിക ആവശ്യത്തിന് പോകുന്നവരാണെന്ന  നോവലിലെ  പരാമർശം അങ്ങേയറ്റം പ്രതിഷേധം ഉണ്ടാക്കിയതാണ്  . ഹിന്ദുസ്ത്രീകളെ അവഹേളിച്ച ഈ നോവലിനെതിെരെ ശക്തമായ വികാരമാണ് സ്ത്രീകളുടെ ഭാഗത്തു നിന്നുമുണ്ടായത് . എന്നാൽ അതേ നോവലിന് സാഹിത്യ അക്കാദമി അവാർഡ് നൽകിക്കൊണ്ട് ക്ഷേത്ര വിശ്വാസികളേയും പൊതുവിൽ  ഹിന്ദുസ്ത്രീകളേയും അപമാനിക്കുകയാണ് കേരള സർക്കാർ  ചെയ്തത്.

ഹിന്ദു ദേവതകളെ നഗ്നരാക്കി വരച്ച എംഎഫ് ഹുസൈന് രവിവർമ്മ പുരസ്കാരം നൽകി ആദരിക്കാൻ ശ്രമിച്ചതും ഇടതു സർക്കാരായിരുന്നു . ഹിന്ദു  വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ്  സാന്ദീപാനന്ദഗിരിക്ക് വരെ അവാർഡ് നൽകിക്കൊണ്ട് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചെതെന്നും ആർ. വി ബാബു പറഞ്ഞു.

2019 കേരളസാഹിത്യ അക്കാദമി അവാർഡുകളാണ് സർക്കാർ ഇന്ന് പ്രഖ്യാപിച്ചത്.  ഇതിൽ എസ്. ഹരീഷിന്റെ മീശ നോവൽ വിഭാഗത്തിൽ അവാർഡിന് അർഹമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും സർക്കാർ തീരുമാനത്തിനെതിരെ വിമർശനമുന്നയിച്ചിട്ടുണ്ട്.  മീശ നോവലിന് അവാർഡ്  നൽകാനുള്ള സർക്കാർ തീരുമാനം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രൻ വിമർശിച്ചു. സർക്കാരിന് ഹിന്ദു സമൂഹത്തോടുള്ള കലി അടങ്ങിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: R.V BABU
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies